ആഗോള വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഇന്ത്യയുടെ വളർന്നുവരുന്ന സ്ഥാനത്തിന്റെ തെളിവായി വിശേഷിപ്പിച്ചുകൊണ്ട്, 2026 ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു. ഇന്ത്യയിലെ യുവാക്കൾക്കായി ഗവേഷണ-നൂതനാശയ ആവാസവ്യവസ്ഥകളെ വികസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാന്റെ ഒരു എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

"ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി 2026 റാങ്കിം​ഗ് നമ്മുടെ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വാർത്തയാണ്. ഇന്ത്യയിലെ യുവാക്കൾക്കായി ഗവേഷണ-നൂതനാശയ ആവാസവ്യവസ്ഥകളെ വികസിപ്പിക്കുന്നതിന് നമ്മുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 7
December 07, 2025

National Resolve in Action: PM Modi's Policies Driving Economic Dynamism and Inclusivity