നവരാത്രി വേളയായ മഹാ നവമിയില്‍ സിദ്ധിദാത്രി ദേവിയോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാര്‍ത്ഥിക്കുകയും എല്ലാവരുടെയും ജീവിതത്തില്‍ വിജയത്തിനായി അനുഗ്രഹം തേടുകയും ചെയ്തു. സിദ്ധിദാത്രി ദേവിയുടെ സ്തുതികളും ശ്രീ മോദി പങ്കുവെച്ചു.
ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
വിശ്വകത്രീ വിശ്വഭത്രീ വിശ്വഹത്രീ വിശ്വപ്രീതാ
വിശ്വാര്‍ച്ചിതാ വിശ്വാതീതാ സിദ്ധിദാത്രീ നമോസ്തു തേ
നവരാത്രിയിലെ മഹാനവമി അമ്മ സിദ്ധിദാത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ജീവിതത്തില്‍ വിജയം നേടുന്നതിനൊപ്പം കടമയുടെ പാതയില്‍ നടക്കാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനമാകട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍!'
विश्वकर्त्री विश्वभर्त्री विश्वहर्त्री विश्वप्रीता।
— Narendra Modi (@narendramodi) October 4, 2022
विश्वार्चिता विश्वातीता सिद्धिदात्री नमोऽस्तु ते॥
नवरात्रि की महानवमी मां सिद्धिदात्री को समर्पित है। उनकी कृपा से आप सभी को कर्तव्य-पथ पर चलने की प्रेरणा मिले, साथ ही जीवन में सफलता और सुयश की प्राप्ति हो। हार्दिक शुभकामनाएं! pic.twitter.com/noLuVzZMbX


