കൈയെഴുത്തുപ്രതികൾ സംരക്ഷിക്കുന്നതിനായി ആചാര്യ ശ്രീ കൈലാസസാഗർസൂരി ജ്ഞാനമന്ദിർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. "വരും തലമുറകൾ നമ്മുടെ സമ്പന്നമായ ചരിത്രവുമായി ബന്ധം പുലർത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, ഇതിന്റെ മുൻനിരയിൽ നിൽക്കുന്ന ഇത്രയധികം ആവേശഭരിതരായ ടീമുകൾ നമ്മുടെ രാജ്യത്തുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു," - ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

"കൈയെഴുത്തുപ്രതികൾ സംരക്ഷിക്കുന്നതിനായി ആചാര്യ ശ്രീ കൈലാസസാഗർസൂരി ജ്ഞാനമന്ദിർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഒരു ദൃശ്യം കണ്ടു. വരും തലമുറകൾ നമ്മുടെ സമ്പന്നമായ ചരിത്രവുമായി ബന്ധം പുലർത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, ഇതിന്റെ മുൻനിരയിൽ നിൽക്കുന്ന ഇത്രയധികം ആവേശഭരിതരായ ടീമുകൾ നമ്മുടെ രാജ്യത്തുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Shortcuts will cut you short’: PM Modi’s message for youngsters at former President Kovind’s autobiography launch

Media Coverage

‘Shortcuts will cut you short’: PM Modi’s message for youngsters at former President Kovind’s autobiography launch
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 13
August 13, 2026

Aatmanirbhar in Motion: Solar Homes, Made-in-India Containers, Record Exports & a Rising Global Footprint Under the Leadership of PM Modi