ഒഡീഷ മുൻ മുഖ്യമന്ത്രി ശ്രീ ബിജു പട്നായ്കിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിക്കുകയും ഒഡീഷയുടെ പുരോഗതിക്കായി അദ്ദേഹം കാണിച്ച അഭിനിവേശത്തെ അനുസ്മരിക്കുകയും ചെയ്തു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“ശ്രീ ബിജു പട്നായിക് ജിയുടെ ജന്മവാർഷിക ദിനമായ ഇന്ന്, ഞാൻ അദ്ദേഹത്തിന് പ്രണാമമർപ്പിക്കുകയും ഒഡീഷയുടെ പുരോഗതിക്കായി അദ്ദേഹം കാണിച്ച അഭിനിവേശത്തെ അനുസ്മരിക്കുകയും ചെയ്യുന്നു.”
On his birth anniversary today, I pay tributes to Shri Biju Patnaik Ji and remember his passion towards furthering the progress of Odisha.
— Narendra Modi (@narendramodi) March 5, 2026
ଆଜି ଶ୍ରୀ ବିଜୁ ପଟ୍ଟନାୟକଙ୍କ ଜୟନ୍ତୀରେ ମୁଁ ତାଙ୍କୁ ଶ୍ରଦ୍ଧାଞ୍ଜଳି ଅର୍ପଣ କରୁଛି ଏବଂ ଓଡିଶାର ପ୍ରଗତିକୁ ଆଗେଇ ନେବା ପାଇଁ ତାଙ୍କ ପ୍ରୟାସକୁ ସ୍ମରଣ କରୁଛି ।
— Narendra Modi (@narendramodi) March 5, 2026


