സംപൂജ്യ ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിഗലുവിന്റെ ജയന്തിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. കരുണയുടെയും വിനയത്തിന്റെയും മാനവികതയോടുള്ള അചഞ്ചലമായ സേവനത്തിന്റെയും പ്രതീകമായി അദ്ദേഹം പൊതുസ്മരണയിൽ നിലകൊള്ളുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ ഉന്നമനത്തിനായി സമർപ്പിച്ച ജീവിതത്തിലൂടെ യഥാർത്ഥ മഹത്വം മറ്റുള്ളവരെ സേവിക്കുന്നതിലാണെന്ന് അദ്ദേഹം തെളിയിച്ചു. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആത്മീയത എന്നിവയിലുടനീളമുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയ സംഭാവനകൾ സമൂഹത്തിൽ ശാശ്വതമായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്നും അദ്ദേഹത്തിന്റെ ജീവിതം നിസ്വാർത്ഥതയുടെയും സേവനത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാൻ എണ്ണമറ്റ വ്യക്തികളെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"സംപൂജ്യ ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിഗലുവിന് അദ്ദേഹത്തിന്റെ ജയന്തി വേളയിൽ പ്രണാമമർപ്പിക്കുന്നു. കരുണയുടെയും വിനയത്തിന്റെയും മാനവികതയോടുള്ള അചഞ്ചലമായ സേവനത്തിന്റെയും പ്രതീകമായി അദ്ദേഹം പൊതുസ്മരണയിൽ നിലകൊള്ളുന്നു. മറ്റുള്ളവരുടെ ഉന്നമനത്തിനായി സമർപ്പിച്ച ജീവിതത്തിലൂടെ യഥാർത്ഥ മഹത്വം മറ്റുള്ളവരെ സേവിക്കുന്നതിലാണെന്ന് അദ്ദേഹം തെളിയിച്ചു. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആത്മീയത എന്നിവയിലുടനീളമുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകൾ സമൂഹത്തിൽ ശാശ്വതമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്നും അദ്ദേഹത്തിന്റെ ജീവിതം നിസ്വാർത്ഥതയുടെയും സേവനത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാൻ എണ്ണമറ്റ വ്യക്തികളെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's high-flying ambitions: How policy overhaul doubled nation's MRO footprint from 96 to 166

Media Coverage

India's high-flying ambitions: How policy overhaul doubled nation's MRO footprint from 96 to 166
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 16
May 16, 2026

Petroleum Reserves Secured, Dollars Pouring In, AI Supercluster Rising — Welcome to PM Modi’s New India