പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി , മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിക്ക് അവരുടെ ചരമവാർഷികത്തിൽ. ശ്രദ്ധാഞ്ജലി
അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിക്ക് അവരുടെ ചരമവാർഷികത്തിൽ. ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
On her death anniversary, paying tributes to India’s former Prime Minister, Smt. Indira Gandhi Ji.
— Narendra Modi (@narendramodi) October 31, 2021


