മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു;
“ മുൻ പ്രധാനമന്ത്രിയായ ശ്രീ രാജീവ് ഗാന്ധിജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനമായ ഇന്ന്, എന്റെ ശ്രദ്ധാഞ്ജലികൾ.”
On his birth anniversary today, my tributes to former Prime Minister Shri Rajiv Gandhi Ji.
— Narendra Modi (@narendramodi) August 20, 2025


