പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രണ്ടു ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനെത്തിയയുടനെ ബംഗ്ലാദേശിലെദേശീയ രക്തസാക്ഷികളുടെ സ്മാരകം (ജതിയോശ്രിതിഷൗധോ), ബംഗ്ലാദേശിലെ ദേശീയ സ്മാരകം സന്ദർശിച്ചു. 1971ലെ വിമോചന യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ചവർക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.ധാക്കയിൽ നിന്ന് 35 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സവാറിലാണ് സ്ഥിതി ചെയ്യുന്ന ഈ സ്മാരകം സയ്യിദ് മൈനുൽ ഹുസൈനാണ് രൂപകൽപ്പന ചെയ്തത്.

 

 

 

 

പ്രധാനമന്ത്രി സ്മാരക പരിസരത്ത് അർജുൻ വൃക്ഷത്തിന്റെ തൈകൾ നട്ടുപിടിപ്പിക്കുകയും സ്മാരകത്തിലെ സന്ദർശക പുസ്തകത്തിൽ ഒപ്പിടുകയും ചെയ്തു. "സവാറിലെ നിത്യജ്വാല വഞ്ചനയുടെയും അടിച്ചമർത്തലിന്റെയും മേൽ ധീരതയുടെ കുലീന വിജയത്തിന്റെ ഓർമ്മപ്പെടുത്തലായി നിലനിൽക്കട്ടെ." പ്രധാനമന്ത്രി സന്ദർശകപുസ്തകത്തിൽ കുറിച്ചു.

ഇന്ത്യയുടെ ഒളിമ്പ്യൻ‌മാരെ പ്രചോദിപ്പിക്കുക! #Cheers4India
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Govt saved ₹1.78 lakh cr via direct transfer of subsidies, benefits: PM Modi

Media Coverage

Govt saved ₹1.78 lakh cr via direct transfer of subsidies, benefits: PM Modi
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഓഗസ്റ്റ് 3
August 03, 2021
പങ്കിടുക
 
Comments

PM Modi Interacted with beneficiaries of PM-GKAY in Gujarat, free ration distributed to lakhs of families under Garib Kalyan Anna Yojana

Changes being made in all sectors for country's growth under the leadership of Modi Govt.