മൗലാനാ ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി മൗലാനാ ആസാദിനെ വിശേഷിപ്പിച്ച ശ്രീ മോദി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം വഹിച്ച പങ്കിനെയും പ്രശംസിച്ചു.

''ഇന്ന് മൗലാന ആസാദിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ഞങ്ങള്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. വിജ്ഞാനത്തിന്റെ പ്രകാശഗോപുരമെന്ന നിലയിലും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്കിന്റെ പേരിലും അദ്ദേഹം സ്നേഹപൂര്‍വ്വം സ്മരിക്കപ്പെടുന്നു. ആഴത്തിലുള്ള ചിന്തകനും മികച്ച എഴുത്തുകാരനുമായിരുന്നു അദ്ദേഹം. വികസിതവും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഞങ്ങള്‍ക്ക് പ്രചോദനമേകുന്നു'' - എക്സ് പോസ്റ്റില്‍ ശ്രീ മോദി കുറിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Two-wheeler sales rise 35% in February on low base, GST-led recovery

Media Coverage

Two-wheeler sales rise 35% in February on low base, GST-led recovery
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 3
March 03, 2026

Citizens Express Their Appreciation on Heartfelt Leadership, Historic Gains: PM Modi’s India Shines in Conservation, Commerce, and Clean Energy