മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചു.
ശ്രീ പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിനും വിവേകത്തിനും അദ്ദേഹം എന്നും സ്മരിക്കപ്പെടുന്നുവെന്നും നമ്മുടെ രാഷ്ട്രത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ അംഗീകരിച്ച് ഈ വർഷം അദ്ദേഹത്തിന് ഭാരതരത്നം നല്കാൻ കഴിഞ്ഞതിൽ നമ്മുടെ സർക്കാരിന് അഭിമാനമുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവു ഗാരുവിന്റെ ജന്മദിനത്തിൽ ഞാൻ അദ്ദേഹത്തെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിനും വിവേകത്തിനും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുന്നു. നമ്മുടെ രാഷ്ട്രത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ അംഗീകരിച്ച് ഈ വർഷം അദ്ദേഹത്തിന് ഭാരതരത്നം നല്കാൻ കഴിഞ്ഞതിൽ നമ്മുടെ സർക്കാർ അഭിമാനം കൊള്ളുന്നു.
I pay homage to former PM Shri PV Narasimha Rao Garu on his birth anniversary. He is remembered for his leadership and wisdom. It is our Government’s honour that we conferred the Bharat Ratna on him earlier this year, recognising his rich contribution to our nation.
— Narendra Modi (@narendramodi) June 28, 2024