Lohri symbolises renewal and hope: PM

ഡല്‍ഹിയില്‍ നരൈനയിലെ ലോഹ്‌റി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. വളരെയധികം ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സവിശേഷ പ്രാധാന്യമുള്ളതാണ് ലോഹ്‌റിയെന്ന് പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. ''ഇത് നവീകരണത്തേയും പ്രതീക്ഷയേയും പ്രതീകപ്പെടുത്തുന്നു. കൃഷിയുമായും നമ്മുടെ കഠിനാദ്ധ്വാനികളായ കര്‍ഷകരുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു'', ശ്രീ മോദി പറഞ്ഞു.

 

''വളരെയധികം ജനങ്ങള്‍ക്ക് , പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സവിശേഷ പ്രാധാന്യമുള്ളതാണ് ലോഹ്‌റി. ഇത് നവീകരണത്തേയും പ്രതീക്ഷയേയും പ്രതീകപ്പെടുത്തുന്നു. കൃഷിയുമായും നമ്മുടെ കഠിനാദ്ധ്വാനികളായ കര്‍ഷകരുമായും ബന്ധപ്പെട്ടിരിക്കുന്നതാണിത്.

 

ഇന്ന് വൈകുന്നേരം, ഡല്‍ഹിയിലെ നരൈനയില്‍ നടന്ന ഒരു പരിപാടിയില്‍ ലോഹ്‌റി ആഘോഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ജനങ്ങള്‍, പ്രത്യേകിച്ച് യുവജനങ്ങളും സ്ത്രീകളും ആഘോഷങ്ങളില്‍ പങ്കെടുത്തു.

എല്ലാവര്‍ക്കും സന്തോഷകരമായ ലോഹ്‌റി ആശംസകള്‍!''

 

Wishing everyone a happy Lohri!"

 

 

"Some more glimpses from the Lohri programme in Delhi."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Apple exports record $2 billion worth of iPhones from India in November

Media Coverage

Apple exports record $2 billion worth of iPhones from India in November
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 17
December 17, 2025

From Rural Livelihoods to International Laurels: India's Rise Under PM Modi