ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വാഹനാപകടത്തെ തുടർന്നുള്ള ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി ഓഫീസ് പറഞ്ഞു:
"കിഷ്ത്വാറിലെ ഒരു റോഡപകടത്തിലുണ്ടായ ജീവഹാനിയിൽ വേദനയുണ്ട്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ സന്തപ്ത കുടുംബങ്ങൾക്കൊപ്പമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി .
Pained by the loss of lives due to a road accident in Kishtwar. My thoughts are with the bereaved families in this hour of sadness: PM @narendramodi
— PMO India (@PMOIndia) February 3, 2022


