പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഴക്കടലില്‍ വെള്ളത്തിനടിയില്‍ മുങ്ങിപ്പോയ ദ്വാരക നഗരം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെത്തി പ്രാര്‍ത്ഥിച്ചു. ഇന്ത്യയുടെ ആത്മീയവും ചരിത്രപരവുമായ വേരുകളുമായി അപൂര്‍വ്വവും അഗാധവുമായ ബന്ധം ഈ അനുഭവം വാഗ്ദാനം ചെയ്യുന്നു.

 

സമ്പന്നമായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകം കൊണ്ട് ഭാവനകളെ ആകര്‍ഷിക്കുന്നത് തുടരുന്ന ദ്വാരക നഗരത്തിന് പ്രധാനമന്ത്രി മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശ്രദ്ധാഞ്ജലിയായി വെള്ളത്തിനടിയില്‍, അദ്ദേഹം മയില്‍പ്പീലിയും സമര്‍പ്പിച്ചു.

 

''വെള്ളത്തില്‍ മുങ്ങിപ്പോയ ദ്വാരക നഗരത്തില്‍ പ്രാര്‍ത്ഥിക്കുക എന്നത് വളരെ ദിവ്യമായ ഒരു അനുഭവമായിരുന്നു. ആത്മീയ മഹത്വത്തിന്റെയും കാലാതീതമായ ഭക്തിയുടെയും ഒരു പുരാതന യുഗവുമായി ബന്ധിപ്പെടാനായെന്ന് എനിക്ക് തോന്നി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.'' 'പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s AI moment: Sarvam turns unicorn at $1.5 billion valuation

Media Coverage

India’s AI moment: Sarvam turns unicorn at $1.5 billion valuation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 16
June 16, 2026

Viksit Bharat in Action: 12 Years of Roads, AI Unicorns, Export Booms & Unmatched Global Camaraderie"