ഗയാനയിലെ ജോർജ്‌ടൗണിൽ നവംബർ 20ന്, രണ്ടാമതു ഇന്ത്യ-ക്യാരി‌കോം ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി ഡോ. കീത്ത് റൗളിയുമായി കൂടിക്കാഴ്ച നടത്തി.

 

ഇന്ത്യയുടെ സുപ്രധാനമായ യുപിഐ സംവിധാനം ട്രിനിഡാഡ് ആൻഡ് ടൊബാഗോ സ്വീകരിച്ചതിന് ഡോ. കീത്ത് റൗളിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഡിജിറ്റൽ പരിവർത്തനമേഖലയിൽ കൂടുതൽ സഹകരണം ഉറപ്പു നൽകുകയും ചെയ്തു. ഈ വർഷമാദ്യം ഐസിസി ടി20 പുരുഷ ക്രിക്കറ്റ് ലോകകപ്പിനു വിജയകരമായി ആതിഥേയത്വം വഹി‌ച്ചതിനു പ്രധാനമന്ത്രി റൗളിയെ അദ്ദേഹം അഭിനന്ദിച്ചു.

 

സുരക്ഷ, ആരോഗ്യം, ഗതാഗതം, കൃഷി, ശേഷിവികസനം, സാംസ്കാരിക വിനിമയം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ഉൾപ്പെടെ ഉഭയകക്ഷിബന്ധങ്ങളിലെ പുരോഗതി ഇരുനേതാക്കളും ചർച്ച ചെയ്തു. ചർച്ചകൾക്കുശേഷം ഭക്ഷ്യസംസ്കരണം സംബന്ധിച്ച ധാരണാപത്രം കൈമാറി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Why India's ₹37,500 cr coal gasification push matters for its energy future

Media Coverage

Why India's ₹37,500 cr coal gasification push matters for its energy future
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 14
May 14, 2026

Kisan Kalyan to Viksit Bharat: PM Modi Delivers Jobs, Markets & Dignity Across Rural and Industrial India