പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ത് നിരഞ്ജൻ ദാസ് ജിയുമായി ജലന്ധറിൽ കൂടിക്കാഴ്ച നടത്തി. ആത്മീയ അവബോധത്തിനും സാമൂഹിക ക്ഷേമത്തിനും സന്ത് നിരഞ്ജൻ ദാസ് ജി നൽകിയ സംഭാവനകൾ ഏറെ പ്രചോദനാത്മകമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ജലന്ധറിൽ വെച്ച് സന്ത് നിരഞ്ജൻ ദാസ് ജിയെ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു. ആത്മീയ അവബോധത്തിനും സാമൂഹിക ക്ഷേമത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ പ്രചോദനാത്മകമാണ്."
In Jalandhar, had the privilege of meeting Sant Niranjan Dass Ji. His contribution to spiritual awareness and social welfare is deeply inspiring. pic.twitter.com/xdAvDdUZ0n
— Narendra Modi (@narendramodi) July 17, 2026


