പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 23 ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെച്ച് ഹാൻ‌കോക്ക് പ്രോസ്‌പെക്റ്റിംഗ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ ശ്രീമതി ജിന റൈൻഹാർട്ട് എഒ, റോയ് ഹിൽ, എസ് കിഡ്‌മാൻ ആൻഡ് കോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിവർത്തനാത്മക പരിഷ്‌കാരങ്ങളും സംരംഭങ്ങളും പ്രധാനമന്ത്രി ഉയർത്തിക്കാട്ടുകയും ഖനനം, ധാതുക്കൾ മേഖലകളിലെ സാങ്കേതികവിദ്യ, നിക്ഷേപം, വൈദഗ്ധ്യം എന്നിവയിൽ പങ്കാളിയാകാൻ അവരെ ക്ഷണിക്കുകയും ചെയ്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
National Technology Day Special: India’s patent boom is rewiring the auto industry

Media Coverage

National Technology Day Special: India’s patent boom is rewiring the auto industry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 12
May 12, 2026

Building a Trusted India: Modi's Leadership in Finance, Manufacturing, and Global Partnerships