നമ്മുടെ രാജ്യത്തിന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന അസാധാരണ സേവനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കാലാവസ്ഥാ വകുപ്പ് ഇന്ന് 150 വർഷം പൂർത്തിയാക്കി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: "ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നമ്മുടെ രാഷ്ട്രത്തിന് നൽകുന്ന അസാധാരണമായ സേവനത്തിന്റെ 150 വർഷം നാം ഇന്ന് ആഘോഷിക്കുന്നു. കാലാവസ്ഥാ പ്രവചനം മുതൽ കാലാവസ്ഥാ ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതു വരെ, ജീവനുകൾ സംരക്ഷിക്കുന്നതിനും പരിസ്ഥിതിയെക്കുറിച്ചുള്ള നമ്മുടെ ധാരണ വർദ്ധിപ്പിക്കുന്നതിനും വകുപ്പിൻ്റെ സേവനം നിർണായകമാണ്."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
UPI completes 10 years, clocks nearly 13,000-fold rise in transaction volume

Media Coverage

UPI completes 10 years, clocks nearly 13,000-fold rise in transaction volume
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 24
August 24, 2026

Beyond Announcements: Real Milestones Proving India’s Rise Across Defence, Tech & Economy Under the Leadership of PM Modi