രണ്ടാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് ഉത്സവത്തിലെ വിജയികളേയും അന്തിമപട്ടികയില്‍പ്പെട്ടവരേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു. '' ഇന്നത്തെ നിങ്ങളുടെ സംഭാഷണങ്ങളും പ്രസംഗങ്ങളും വളരെ പ്രധാനമാണ്. നിങ്ങളുടെ പ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോള്‍ എന്റെ മനസില്‍ ഒരു ചിന്ത കടന്നുവരികയും എന്റെ ട്വിറ്റർ ഹാന്റിലിലൂടെ നിങ്ങളുടെ അവതരണങ്ങള്‍ ട്വീറ്റുചെയ്യാനും തീരുമാനിച്ചു, വിജയികളായ നിങ്ങളുടെ മാത്രമല്ല, റെക്കാര്‍ഡ് ചെയ്തവ ലഭിക്കുകയാണെങ്കില്‍ ഇന്നലെ അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എല്ലാം പ്രസംഗങ്ങള്‍ ഞാന്‍ ട്വീറ്റുചെയ്യും'' വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിപാടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Exports may hit $1 Tn in FY27 on new trade deals, tariff cuts

Media Coverage

Exports may hit $1 Tn in FY27 on new trade deals, tariff cuts
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 10
February 10, 2026

Stable Banks, Soaring Growth, Sectoral Wins: Celebrating India's Unstoppable Rise in 2026 Under PM Modi