പങ്കിടുക
 
Comments

അഞ്ചു വർഷം തികയുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിഎസ്ടിയെ അഭിനന്ദിക്കുകയും ‘വ്യാപാരം എളുപ്പമാക്കുകയും’ ‘ഒരു രാഷ്ട്രം, ഒരു നികുതി’ എന്ന കാഴ്ചപ്പാട് നിറവേറ്റുകയും ചെയ്ത സുപ്രധാന നികുതി പരിഷ്കരണമാണിതെന്ന് പറഞ്ഞു.

MyGovIndia യുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു : 

"വ്യാപാരം നടത്താനുള്ള എളുപ്പം' വർദ്ധിപ്പിക്കുകയും 'ഒരു രാഷ്ട്രം, ഒരു നികുതി' എന്ന കാഴ്ചപ്പാട് നിറവേറ്റുകയും ചെയ്ത ഒരു പ്രധാന നികുതി പരിഷ്കരണമായ ജിഎസ്ടിയുടെ 5 വർഷം നാം  ആഘോഷിക്കുന്നു."

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
The startling success of India’s aspirational districts

Media Coverage

The startling success of India’s aspirational districts
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM expresses happiness after the success of Aspirational Districts program
August 17, 2022
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has expressed happiness after the success of Aspirational Districts program on parameters such as health, nutrition, education and exports.

The Prime Minister tweeted;

“The success of Aspirational Districts on various parameters - be it health, nutrition, education or exports - is heartening. Glad to see the lives of lakhs get transformed due to Aspirational Districts program.”