വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ELF) അസമിലെ ഡിബ്രുഗഡിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കൻ മേഖലയ്ക്ക് ഒരു എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി ലഭിക്കുന്നത് വലിയ അഭിമാനകരമായ കാര്യമാണെന്നും തന്ത്രപരമായ കാഴ്ചപ്പാടിലും പ്രകൃതിക്ഷോഭങ്ങളുടെ സമയത്തും ഇതിന് വലിയ പ്രാധാന്യമുണ്ടെന്നും ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"വടക്കുകിഴക്കൻ മേഖലയ്ക്ക് ഒരു എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി ലഭിക്കുന്നത് വലിയ അഭിമാനകരമായ കാര്യമാണ്. തന്ത്രപരമായ കാഴ്ചപ്പാടിലും പ്രകൃതിക്ഷോഭങ്ങളുടെ സമയത്തും ഇതിന് വലിയ പ്രാധാന്യമുണ്ട്."
It is a matter of immense pride that the Northeast gets an Emergency Landing Facility. From a strategic point of view and during times of natural disasters, this facility is of great importance. pic.twitter.com/eGaJIcptrf
— Narendra Modi (@narendramodi) February 14, 2026
"উত্তৰ-পূৰ্বাঞ্চলে ইমাৰ্জেঞ্চি লেণ্ডিং ফেচিলিটি লাভ কৰাটো অপৰিসীম গৌৰৱৰ বিষয়। কৌশলগত দৃষ্টিকোণৰ পৰা আৰু প্ৰাকৃতিক দুৰ্যোগৰ সময়ত এই সুবিধাৰ গুৰুত্ব অতিশয় বেছি।"
উত্তৰ-পূৰ্বাঞ্চলে ইমাৰ্জেঞ্চি লেণ্ডিং ফেচিলিটি লাভ কৰাটো অপৰিসীম গৌৰৱৰ বিষয়। কৌশলগত দৃষ্টিকোণৰ পৰা আৰু প্ৰাকৃতিক দুৰ্যোগৰ সময়ত এই সুবিধাৰ গুৰুত্ব অতিশয় বেছি। pic.twitter.com/N6KcRSP9a8
— Narendra Modi (@narendramodi) February 14, 2026


