“അടിമത്തത്തിന്റെ കാലഘട്ടത്തിൽ സ്വാമി വിവേകാനന്ദൻ രാജ്യത്ത് പുതിയ ഊർജവും ഉത്സാഹവും നിറച്ചു”
“രാമക്ഷേത്രപ്രതിഷ്ഠയുടെ ശുഭവേളയിൽ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ശുചീകരണയജ്ഞം നടത്തണം”
“നവവൈദഗ്ധ്യമുള്ള ശക്തിയായാണു ലോകം ഇന്ത്യയെ കാണുന്നത്”
“ഇന്നത്തെ യുവാക്കൾക്ക് ചരിത്രം സൃഷ്ടിക്കാനും ചരിത്രത്തിൽ അവരുടെ പേര് രേഖപ്പെടുത്താനും അവസരമുണ്ട്”
“ഇന്ന്, രാജ്യത്തിന്റെ മാനസികാവസ്ഥയും ശൈലിയും യുവത്വമാർന്നതാണ്”
“അമൃതകാലത്തിന്റെ വരവ് ഇന്ത്യക്ക് അഭിമാനം പകരുന്നതാണ്. ‘വികസിത ഭാരതം’ കെട്ടിപ്പടുക്കാൻ യുവാക്കൾ ഈ അമൃതകാലത്ത് ഇന്ത്യയെ മുന്നോട്ട് നയിക്കണം”
“ജനാധിപത്യത്തിൽ യുവാക്കളുടെ വലിയ പങ്കാളിത്തം രാജ്യത്തിന് മികച്ച ഭാവിയൊരുക്കും”
“ആദ്യമായി വോട്ടു ചെയ്യുന്നവർക്ക് ഇന്ത്യയുടെ ജനാധിപത്യത്തിന് പുതിയ ഊർജവും ശക്തിയും കൊണ്ടുവരാൻ കഴിയും”
“അമൃതകാലത്തിന്റെ വരാനിരിക്കുന്ന 25 വർഷങ്ങൾ യുവാക്കൾക്കു കടമയുടെ കാലഘട്ടമാണ്. യുവാക്കൾ അവരുടെ കർത്തവ്യങ്ങൾ പരമപ്രധാനമായി നിർവഹിക്കുമ്പോൾ സമൂഹം പുരോഗമിക്കും; ഒപ്പം രാജ്യവും”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ നാഷിക്കില്‍ 27-ാം ദേശീയ യുവജനമേള ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെയും രാജമാതാ ജീജാഭായിയുടെയും ഛായാചിത്രത്തില്‍ ശ്രീ മോദി പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന ടീമിന്റെ മാർച്ച് പാസ്റ്റിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. ‘വികസിത ഭാരതം @ 2047 യുവ കെ ലിയേ, യുവ കെ ദ്വാര’ എന്ന പ്രമേയത്തിലൂന്നിയ സാംസ്‌കാരിക പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. റിഥമിക് ജിംനാസ്റ്റിക്‌സ്, മല്ലകാമ്പ, യോഗാസനം, ദേശീയ യുവജനമേള ഗാനം എന്നിവ ഉള്‍പ്പെട്ടതായിരുന്നു പരിപാടി.

ഇന്നത്തെ ദിവസം ഇന്ത്യയുടെ യുവശക്തിയുടെ വിശേഷാവസരമാണെന്നും അടിമത്തത്തിന്റെ കാലഘട്ടത്തില്‍ രാജ്യത്ത് പുതിയ ഊർജവും ഉത്സാഹവും നിറച്ച സ്വാമി വിവേകാനന്ദന്റെ മഹത്തായ വ്യക്തിത്വത്തിന് ഈ ദിനം സമര്‍പ്പിക്കുന്നുവെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികദിനത്തില്‍ ആഘോഷിക്കുന്ന ദേശീയ യുവജന ദിനത്തില്‍ എല്ലാ യുവജനങ്ങള്‍ക്കും ശ്രീ മോദി ആശംസകൾ നേര്‍ന്നു. ഇന്ത്യയുടെ സ്ത്രീശക്തിയുടെ പ്രതീകമായ രാജ്മാതാ ജീജാബായിയുടെ ജന്മദിനം ഇന്നാണെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തില്‍ മഹാരാഷ്ട്രയില്‍ സന്നിഹിതനാകാൻ കഴിഞ്ഞതിൽ കൃതാർഥനാണെന്നും​ അദ്ദേഹം കൂട്ടിച്ചേർത്തു.
 

മഹാരാഷ്ട്ര ഇത്രയധികം മഹാന്മാരെ സൃഷ്ടിച്ചുവെന്നത് യാദൃച്ഛികമല്ലെന്നും അത് പുണ്യവും ധീരവുമായ മണ്ണിന്റെ ഫലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്മാതാ ജീജാബായിയെപ്പോലുള്ള മഹത് വ്യക്തികളിലൂടെ ഛത്രപതി ശിവജിക്ക് ജന്മം നൽകിയ ഈ ഭൂമി, ദേവി അഹല്യഭായ് ഹോള്‍ക്കര്‍, രമാഭായി അംബേദ്കര്‍ തുടങ്ങിയ പ്രഗത്ഭരായ വനിതാ നേതാക്കളെയും ലോകമാന്യ തിലക്, വീര്‍ സവര്‍ക്കര്‍, അനന്ത് കന്‍ഹേരെ, ദാദാസാഹേബ് പോട്നിസ്, ചാപേക്കര്‍ ബന്ധു തുടങ്ങിയ മഹാരഥന്മാരെയും സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഭഗവാന്‍ ശ്രീരാമന്‍ നാഷിക്കിലെ പഞ്ചവടിയില്‍ ധാരാളം സമയം ചെലവഴിച്ചു” എന്ന് പറഞ്ഞ ശ്രീ മോദി മഹാന്മാരുടെ നാടിനു മുന്നില്‍ ശിരസുനമിച്ചു. ഈ വര്‍ഷം ജനുവരി 22-ന് മുമ്പ് ഇന്ത്യയിലെ ആരാധനാലയങ്ങള്‍ വൃത്തിയാക്കാനും ശുചിത്വ പ്രചാരണം നടത്താനുമുള്ള തന്റെ ആഹ്വാനം അനുസ്മരിച്ച പ്രധാനമന്ത്രി, നാഷിക്കിലെ ശ്രീ കാലാറാം ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചു. രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ശുചീകരണ പ്രചാരണങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയും ഉടന്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുമ്പായി ഈ ലക്ഷ്യത്തിനായി സംഭാവന പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ആവര്‍ത്തിച്ചു.

യുവശക്തിയെ പരമപ്രധാനമായി നിലനിർത്തുന്നതിൻ്റെ പാരമ്പര്യം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ശ്രീ അരബിന്ദോയെയും സ്വാമി വിവേകാനന്ദനെയും ഉദ്ധരിച്ച്, ലോകത്തെ മികച്ച 5 സമ്പദ്‌വ്യവസ്ഥകളിലേക്ക് ഇന്ത്യ പ്രവേശിച്ചതിൻ്റെ ഖ്യാതി യുവശക്തിക്കു നൽകി. മികച്ച 3 സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളിൽ ഒന്നായ ഇന്ത്യ, പേറ്റന്റുകളിൽ റെക്കോർഡ് കുറിച്ചുവെന്നും രാജ്യത്തിന്റെ യുവശക്തിയുടെ പ്രകടനമെന്ന നിലയിൽ പ്രധാന ഉൽപ്പാദന കേന്ദ്രമായി മാറിയെന്നും അദ്ദേഹം പരാമർശിച്ചു.
 

‘അമൃതകാലത്തി’ന്റെ നിലവിലെ സമയം ഇന്ത്യയിലെ യുവാക്കൾക്ക് സവിശേഷമായ ഒന്നാണെന്നു പ്രധാനമന്ത്രി പറഞ്ഞു. എം വിശ്വേശ്വരയ്യ, മേജർ ധ്യാൻ ചന്ദ്, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, ബടുകേശ്വർ ദത്ത്, മഹാത്മാ ഫൂലെ, സാവിത്രി ബായ് ഫൂലെ തുടങ്ങിയ വ്യക്തികളുടെ യുഗത്തെ നിർവചിച്ച സംഭാവനകൾ അനുസ്മരിച്ച പ്രധാനമന്ത്രി, അമൃതകാലത്ത് യുവാക്കളുടെ സമാന ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്തു. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രവർത്തിക്കണമെന്ന് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. “ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭാഗ്യമുള്ള തലമുറയായി ഞാൻ നിങ്ങളെ കരുതുന്നു. ഇന്ത്യയിലെ യുവാക്കൾക്ക് ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് എനിക്കറിയാം”- അതുല്യമായ ഈ വേളയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പറഞ്ഞു. MY-Bharat പോർട്ടലുമായി യുവാക്കളെ കൂട്ടിയിണിക്കുന്നതിന്റെ വേഗതയിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. 75 ദിവസത്തിനുള്ളിൽ 1.10 കോടി യുവാക്കളാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.

ഇപ്പോഴത്തെ ഗവണ്മെന്റ് അധികാരത്തിലേറി 10 വർഷം പൂർത്തിയാകുമ്പോൾ രാജ്യത്തെ യുവാക്കൾക്ക് ധാരാളം അവസരങ്ങൾ പ്രദാനം ചെയ്തതായും എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, വളർന്നുവരുന്ന മേഖലകൾ, സ്റ്റാർട്ടപ്പുകൾ, നൈപുണ്യം, കായികം തുടങ്ങിയ മേഖലകളിൽ ആധുനികവും ചലനാത്മകവുമായ ഒരു ആവാസവ്യവസ്ഥയുടെ വികസിപ്പിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കൽ, ആധുനിക നൈപുണ്യ ആവാസവ്യവസ്ഥയുടെ വികസനം, കലാകാരന്മാർക്കും കരകൗശല മേഖലയ്ക്കുമായി പിഎം വിശ്വകർമ യോജന നടപ്പാക്കൽ, പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലൂടെ കോടിക്കണക്കിന് യുവാക്കളുടെ നൈപുണ്യവികസനം, രാജ്യത്ത് പുതിയ ഐഐടികളും എൻഐടികളും സ്ഥാപിക്കൽ എന്നിവയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. “നവവൈദഗ്ധ്യമുള്ള ശക്തിയായാണു ലോകം ഇന്ത്യയെ കാണുന്നത്”- തങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് പരിശീലനം നൽകുന്നതിനെക്കുറിച്ച് സംസാരിക്കവെ ശ്രീ മോദി അഭിപ്രായപ്പെട്ടു. ഫ്രാൻസ്, ജർമനി, യുകെ, ഓസ്ട്രേലിയ, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുമായി ഗവണ്മെന്റ് സ്ഥാപിച്ച സഞ്ചാരക്ഷമത കരാറുകൾ രാജ്യത്തെ യുവാക്കൾക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

''അവസരങ്ങളുടെ ഒരു പുതിയ ചക്രവാളം ഇന്ന് യുവജനങ്ങള്‍ക്കായി തുറക്കുകയാണ്, ഗവണ്‍മെന്റ് അതിനായി പൂര്‍ണ കരുത്തോടെ പ്രവര്‍ത്തിക്കുകയുമാണ്'', പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഡ്രോണ്‍, ആനിമേഷന്‍, ഗെയിമിംഗ്, വിഷ്വല്‍ ഇഫക്ട്‌സ്, ആറ്റോമിക്, സ്‌പേസ്, മാപ്പിംഗ് തുടങ്ങിയ മേഖലകളില്‍ സൃഷ്ടിക്കുന്ന സാദ്ധ്യതകളുടെ സാഹചര്യവും അദ്ദേഹം പരാമര്‍ശിച്ചു. നിലവിലെ ഗവണ്‍മെന്റിന്റെ കീഴിലുള്ള അതിവേഗ പുരോഗതിക്ക് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, ഹൈവേകള്‍, ആധുനിക ട്രെയിനുകള്‍, ലോകോത്തര വിമാനത്താവളങ്ങള്‍, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍, താങ്ങാനാവുന്ന ഡാറ്റ എന്നിവയിലെ വളര്‍ച്ച രാജ്യത്തെ യുവജനങ്ങള്‍ക്ക് പുതിയ വഴികള്‍ തുറക്കുന്നതായും പറഞ്ഞു.
''രാജ്യത്തിന്റെ ഇന്നത്തെ മാനസികാവസ്ഥയും ശൈലിയും യുവത്വം നിറഞ്ഞതാണ്'', ഇന്നത്തെ യുവജനങ്ങള്‍ പിന്നാക്കം പോവുകയല്ല, വഴികാട്ടുകയാണെന്നതിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍, ഇന്ത്യ സാങ്കേതികവിദ്യകളിലെ മുന്‍നിരക്കാരായെന്ന് വിജയകരമായ ചന്ദ്രയാന്‍ 3 ആദിത്യ എല്‍ 1 ദൗത്യങ്ങളുടെ ഉദാഹരണങ്ങള്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ആചാരപരമായ ഗണ്‍ സല്യൂട്ട് നടത്താന്‍ ഉപയോഗിക്കുന്ന തദ്ദേശീയമായി നിര്‍മ്മിച്ച 'മെയ്ഡ് ഇന്‍ ഇന്ത്യ' ഐ.എന്‍.എസ് വിക്രാന്ത്, തേജസ് യുദ്ധവിമാനങ്ങള്‍ എന്നിവയെ അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു. ചെറിയ കടകള്‍ മുതല്‍ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ വരെ യു.പി.ഐ അല്ലെങ്കില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വിപുലമായി ഉപയോഗിക്കുന്നതിനെ കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു. ''അമൃത് കാലിന്റെ വരവ് ഇന്ത്യയില്‍ ആത്മാഭിമാനം നിറയ്ക്കുന്നു'', ഇന്ത്യയെ ഒരു 'വികസിത് ഭാരത്' ആക്കുന്നതിനായി ഈ അമൃത് കാലില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ യുവജനങ്ങളോട് ശ്രീ മോദി നിര്‍ദ്ദേശിച്ചു.
 

നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കേണ്ട സമയമാണിതെന്ന് യുവതലമുറയോട് പ്രധാനമന്ത്രി പറഞ്ഞു.'' ഇപ്പോള്‍ നമുക്ക് വെല്ലുവിളികളെ മറികടക്കേണ്ടതില്ല. നമ്മള്‍ക്കായി നാം സ്വയം പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കേണ്ടതേയുള്ളു'', 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയുടെ പുതിയ ലക്ഷ്യങ്ങള്‍, മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നത്, കാലാവസ്ഥാ വ്യതിയാനം തടയാന്‍ പ്രവര്‍ത്തിക്കുക, പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉല്‍പ്പാദനത്തിന്റെയും ഉത്തരവാദിത്തങ്ങളുടെയും കേന്ദ്രമായി മാറുക എന്നിവയുടെ പട്ടിക നല്‍കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.


''അടിമത്തത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും സ്വാധീനത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായ ഒരു യുവതലമുറയാണ് ഈ കാലയളവില്‍ രാജ്യത്ത് ഒരുങ്ങുന്നത്. ഈ തലമുറയിലെ യുവാക്കള്‍ ആത്മവിശ്വാസത്തോടെ പറയുന്നു - വികസനവും പൈതൃകവും എന്ന് '' യുവതലമുറയിലുള്ള തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. യോഗയുടെയും ആയുര്‍വേദത്തിന്റെയും മൂല്യം ലോകം തിരിച്ചറിയുകയാണെന്നും ഇന്ത്യന്‍ യുവജനങ്ങള്‍ യോഗയുടെയും ആയുര്‍വേദത്തിന്റെയും ബ്രാന്‍ഡ് അംബാസഡര്‍മാരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.


തങ്ങളുടെ മുത്തച്ഛന്മാരോടും മുത്തശ്ശിമാരോടും അവരുടെ കാലത്തെ ബജ്‌റ റൊട്ടി, കൊഡോ-കുട്ട്കി, റാഗി-ജോവര്‍ എന്നിവയുടെ ഉപഭോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി, ഈ ഭക്ഷണത്തെ ദാരിദ്ര്യവുമായി ബന്ധപ്പെടുത്തുന്നതിലേക്ക് നയിച്ചതും അങ്ങനെ അവയെ ഇന്ത്യന്‍ അടുക്കളകളില്‍ നിന്നും പുറത്താക്കിയതും അടിമത്തത്തിന്റെ മാനസികാവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. ചെറുധാന്യങ്ങള്‍ക്കും നാടന്‍ ധാന്യങ്ങള്‍ക്കും സൂപ്പര്‍ഫുഡുകള്‍ എന്ന ഒരു പുതിയ സ്വത്വം ഗവണ്‍മെന്റ് നല്‍കിയെന്നും അതുവഴി ഇന്ത്യന്‍ കുടുംബങ്ങളില്‍ ശ്രീ അന്നയായി ഇവ തിരിച്ചുവരുന്നതിന് അവസരമൊരുക്കിയെന്നതിനും അദ്ദേഹം അടിവരയിട്ടു. ''ഇനി നിങ്ങള്‍ ഈ ധാന്യങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകണം. ഭക്ഷ്യധാന്യങ്ങള്‍ കൊണ്ട് നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും, രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കും'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തിലൂടെ രാജ്യത്തെ സേവിക്കാന്‍ യുവജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ലോകനേതാക്കള്‍ ഇന്ന് ഇന്ത്യയുടെ മേൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ''ഈ പ്രതീക്ഷയ്ക്കും ഈ അഭിലാഷത്തിനും ഒരു കാരണമുണ്ട് - ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ജനാധിപത്യത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം എത്രത്തോളം കൂടുന്നുവോ അത്രത്തോളം മികച്ചതായിരിക്കും രാജ്യത്തിന്റെ ഭാവി.'' അവരുടെ പങ്കാളിത്തം രാജവംശ രാഷ്ട്രീയത്തിനു മങ്ങലേല്‍പ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടിംഗിലൂടെ അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് നമ്മുടെ ജനാധിപത്യത്തിന് പുതിയ ഊര്‍ജവും ശക്തിയും പകരാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.

 

''അമൃതകാലത്തിന്റെ വരാനിരിക്കുന്ന 25 വര്‍ഷം നിങ്ങള്‍ക്കുള്ള കടമയുടെ കാലഘട്ടമാണ്,'' പ്രധാനമന്ത്രി പറഞ്ഞു, ''നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ പരമപ്രധാനമായി നിലനിര്‍ത്തുമ്പോള്‍ സമൂഹം പുരോഗമിക്കും, രാജ്യവും പുരോഗമിക്കും.'' പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും, ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാനും, ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകളില്‍ നിന്നും ആസക്തികളില്‍ നിന്നും അകന്നുനില്‍ക്കാനും, അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്താനും, ചെങ്കോട്ടയില്‍ നിന്നുള്ള തന്റെ അഭ്യര്‍ത്ഥന അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി യുവജനങ്ങളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും പേരില്‍ ഇത്തരം തിന്മകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പൂര്‍ണ്ണ സമര്‍പ്പണത്തോടെയും കഴിവോടെയും ഇന്ത്യയിലെ യുവജനങ്ങള്‍ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'ശക്തവും കഴിവുള്ളതുമായ ഒരു ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ കൊളുത്തിയ വിളക്ക് ഈ അനശ്വര യുഗത്തില്‍ ഒരു അനശ്വര വെളിച്ചമായി മാറുകയും ലോകത്തെ പ്രകാശിപ്പിക്കുകയും ചെയ്യും', പ്രധാനമന്ത്രി മോദി പറഞ്ഞു.


മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അജിത് പവാര്‍, കേന്ദ്ര കായിക യുവജനകാര്യ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, കേന്ദ്ര കായിക യുവജനകാര്യ സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് തുടങ്ങിയവര്‍ പങ്കെടുത്തു.
 

പശ്ചാത്തലം

യുവജനങ്ങളെ രാജ്യത്തിന്റെ വികസന യാത്രയുടെ പ്രധാന ഭാഗമാക്കാനുള്ള പ്രധാനമന്ത്രിയുടെ നിരന്തര ശ്രമമാണിത്. ഈ ശ്രമത്തിന്റെ മറ്റൊരു പ്രയത്‌നമെന്ന നിലയില്‍, നാസിക്കില്‍ 27-ാമത് ദേശീയ യുവജനോത്സവം (എന്‍വൈഎഫ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ജനുവരി 12. അന്നു മുതല്‍ ജനുവരി 16 വരെ എല്ലാ വര്‍ഷവും ദേശീയ യുവജനോത്സവം സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ യുവജനോല്‍സവത്തിന്റെ ആതിഥേയ സംസ്ഥാനം മഹാരാഷ്ട്രയാണ്. ഈ വര്‍ഷത്തെ യുവജനോല്‍സവ പ്രമേയം 'വികസിത ഭാരതം@ 2047: യുവ കേലിയേ, യുവ കേ ദ്വാരാ' എന്നതാണ്.

ഏക ഭാരതം,ശ്രേഷ്ഠ ഭാരതത്തിന്റെ ഊര്‍ജ്ജത്തില്‍, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കിടാനും ഒരു ഐക്യരാഷ്ട്രത്തിനായുള്ള അടിത്തറ ശക്തിപ്പെടുത്താനും കഴിയുന്ന ഒരു വേദി സൃഷ്ടിക്കാനാണ് എന്‍ വൈ എഫ് ശ്രമിക്കുന്നത്. നാസിക്കില്‍ നടക്കുന്ന എന്‍ വൈ എഫില്‍ രാജ്യത്തുടനീളമുള്ള 7500 യുവജന പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സാംസ്‌കാരിക പ്രകടനങ്ങള്‍, തദ്ദേശീയ കായികവിനോദങ്ങള്‍, പ്രസംഗ- വിഷയാധിഷ്ഠിത അവതരണം, യുവ കലാപ്രവര്‍ത്തകരുടെ കൂടിച്ചേരല്‍, പോസ്റ്റര്‍ നിര്‍മ്മാണം, കഥാരചന, യുവജന കണ്‍വെന്‍ഷന്‍, ഭക്ഷണ മേള തുടങ്ങി വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

 

 

 

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
How India's digital public infrastructure can push inclusive global growth

Media Coverage

How India's digital public infrastructure can push inclusive global growth
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Our government is dedicated to tribal welfare in Chhattisgarh: PM Modi in Surguja
April 24, 2024
Our government is dedicated to tribal welfare in Chhattisgarh: PM Modi
Congress, in its greed for power, has destroyed India through consistent misgovernance and negligence: PM Modi
Congress' anti-Constitutional tendencies aim to provide religious reservations for vote-bank politics: PM Modi
Congress simply aims to loot the 'hard-earned money' of the 'common people' to fill their coffers: PM Modi
Congress will set a dangerous precedent by implementing an 'Inheritance Tax': PM Modi

मां महामाया माई की जय!

मां महामाया माई की जय!

हमर बहिनी, भाई, दद्दा अउ जम्मो संगवारी मन ला, मोर जय जोहार। 

भाजपा ने जब मुझे पीएम पद का उम्मीदवार बनाया था, तब अंबिकापुर में ही आपने लाल किला बनाया था। और जो कांग्रेस का इकोसिस्टम है आए दिन मोदी पर हमला करने के लिए जगह ढ़ूंढते रहते हैं। उस पूरी टोली ने उस समय मुझपर बहुत हमला बोल दिया था। ये लाल किला कैसे बनाया जा सकता है, अभी तो प्रधानमंत्री का चुनाव बाकि है, अभी ये लाल किले का दृश्य बना के वहां से सभा कर रहे हैं, कैसे कर रहे हैं। यानि तूफान मचा दिया था और बात का बवंडर बना दिया था। लेकिन आप की सोच थी वही  मोदी लाल किले में पहुंचा और राष्ट्र के नाम संदेश दिया। आज अंबिकापुर, ये क्षेत्र फिर वही आशीर्वाद दे रहा है- फिर एक बार...मोदी सरकार ! फिर एक बार...मोदी सरकार ! फिर एक बार...मोदी सरकार !

साथियों, 

कुछ महीने पहले मैंने आपसे छत्तीसगढ़ से कांग्रेस का भ्रष्टाचारी पंजा हटाने के लिए आशीर्वाद मांगा था। आपने मेरी बात का मान रखा। और इस भ्रष्टाचारी पंजे को साफ कर दिया। आज देखिए, आप सबके आशीर्वाद से सरगुजा की संतान, आदिवासी समाज की संतान, आज छत्तीसगढ़ के मुख्यमंत्री के रूप में छत्तीसगढ़ के सपनों को साकार कर रहा है। और मेरा अनन्य साथी भाई विष्णु जी, विकास के लिए बहुत तेजी से काम कर रहे हैं। आप देखिए, अभी समय ही कितना हुआ है। लेकिन इन्होंने इतने कम समय में रॉकेट की गति से सरकार चलाई है। इन्होंने धान किसानों को दी गारंटी पूरी कर दी। अब तेंदु पत्ता संग्राहकों को भी ज्यादा पैसा मिल रहा है, तेंदू पत्ता की खरीद भी तेज़ी से हो रही है। यहां की माताओं-बहनों को महतारी वंदन योजना से भी लाभ हुआ है। छत्तीसगढ़ में जिस तरह कांग्रेस के घोटालेबाज़ों पर एक्शन हो रहा है, वो पूरा देश देख रहा है।

साथियों, 

मैं आज आपसे विकसित भारत-विकसित छत्तीसगढ़ के लिए आशीर्वाद मांगने के लिए आया हूं। जब मैं विकसित भारत कहता हूं, तो कांग्रेस वालों का और दुनिया में बैठी कुछ ताकतों का माथा गरम हो जाता है। अगर भारत शक्तिशाली हो गया, तो कुछ ताकतों का खेल बिगड़ जाएगा। आज अगर भारत आत्मनिर्भर बन गया, तो कुछ ताकतों की दुकान बंद हो जाएगी। इसलिए वो भारत में कांग्रेस और इंडी-गठबंधन की कमज़ोर सरकार चाहते हैं। ऐसी कांग्रेस सरकार जो आपस में लड़ती रहे, जो घोटाले करती रहे। 

साथियों,

कांग्रेस का इतिहास सत्ता के लालच में देश को तबाह करने का रहा है। देश में आतंकवाद फैला किसके कारण फैला? किसके कारण फैला? किसके कारण फैला? कांग्रेस की नीतियों के कारण फैला। देश में नक्सलवाद कैसे बढ़ा? किसके कारण बढ़ा? किसके कारण बढ़ा? कांग्रेस का कुशासन और लापरवाही यही कारण है कि देश बर्बाद होता गया। आज भाजपा सरकार, आतंकवाद और नक्सलवाद के विरुद्ध कड़ी कार्रवाई कर रही है। लेकिन कांग्रेस क्या कर रही है? कांग्रेस, हिंसा फैलाने वालों का समर्थन कर रही है, जो निर्दोषों को मारते हैं, जीना हराम कर देते हैं, पुलिस पर हमला करते हैं, सुरक्षा बलों पर हमला करते हैं। अगर वे मारे जाएं, तो कांग्रेस वाले उन्हें शहीद कहते हैं। अगर आप उन्हें शहीद कहते हो तो शहीदों का अपमान करते हो। इसी कांग्रेस की सबसे बड़ी नेता, आतंकवादियों के मारे जाने पर आंसू बहाती हैं। ऐसी ही करतूतों के कारण कांग्रेस देश का भरोसा खो चुकी है।

भाइयों और बहनों, 

आज जब मैं सरगुजा आया हूं, तो कांग्रेस की मुस्लिम लीगी सोच को देश के सामने रखना चाहता हूं। जब उनका मेनिफेस्टो आया उसी दिन मैंने कह दिया था। उसी दिन मैंने कहा था कि कांग्रेस के मोनिफेस्टो पर मुस्लिम लीग की छाप है। 

साथियों, 

जब संविधान बन रहा था, काफी चर्चा विचार के बाद, देश के बुद्धिमान लोगों के चिंतन मनन के बाद, बाबासाहेब अम्बेडकर के नेतृत्व में तय किया गया था कि भारत में धर्म के आधार पर आरक्षण नहीं होगा। आरक्षण होगा तो मेरे दलित और आदिवासी भाई-बहनों के नाम पर होगा। लेकिन धर्म के नाम पर आरक्षण नहीं होगा। लेकिन वोट बैंक की भूखी कांग्रेस ने कभी इन महापुरुषों की परवाह नहीं की। संविधान की पवित्रता की परवाह नहीं की, बाबासाहेब अम्बेडकर के शब्दों की परवाह नहीं की। कांग्रेस ने बरसों पहले आंध्र प्रदेश में धर्म के आधार पर आरक्षण देने का प्रयास किया था। फिर कांग्रेस ने इसको पूरे देश में लागू करने की योजना बनाई। इन लोग ने धर्म के आधार पर 15 प्रतिशत आरक्षण की बात कही। ये भी कहा कि SC/ST/OBC का जो कोटा है उसी में से कम करके, उसी में से चोरी करके, धर्म के आधार पर कुछ लोगों को आरक्षण दिया जाए। 2009 के अपने घोषणापत्र में कांग्रेस ने यही इरादा जताया। 2014 के घोषणापत्र में भी इन्होंने साफ-साफ कहा था कि वो इस मामले को कभी भी छोड़ेंगे नहीं। मतलब धर्म के आधार पर आरक्षण देंगे, दलितों का, आदिवासियों का आरक्षण कट करना पड़े तो करेंगे। कई साल पहले कांग्रेस ने कर्नाटका में धर्म के आधार पर आरक्षण लागू भी कर दिया था। जब वहां बीजेपी सरकार आई तो हमने संविधान के विरुद्ध, बाबासाहेब अम्बेडर की भावना के विरुद्ध कांग्रेस ने जो निर्णय किया था, उसको उखाड़ करके फेंक दिया और दलितों, आदिवासियों और पिछड़ों को उनका अधिकार वापस दिया। लेकिन कर्नाटक की कांग्रेस सरकार उसने एक और पाप किया मुस्लिम समुदाय की सभी जातियों को ओबीसी कोटा में शामिल कर दिया है। और ओबीसी बना दिया। यानि हमारे ओबीसी समाज को जो लाभ मिलता था, उसका बड़ा हिस्सा कट गया और वो भी वहां चला गया, यानि कांग्रेस ने समाजिक न्याय का अपमान किया, समाजिक न्याय की हत्या की। कांग्रेस ने भारत के सेक्युलरिज्म की हत्या की। कर्नाटक अपना यही मॉडल पूरे देश में लागू करना चाहती है। कांग्रेस संविधान बदलकर, SC/ST/OBC का हक अपने वोट बैंक को देना चाहती है।

भाइयों और बहनों,

ये सिर्फ आपके आरक्षण को ही लूटना नहीं चाहते, उनके तो और बहुत कारनामे हैं इसलिए हमारे दलित, आदिवासी और ओबीसी भाई-बहनों  को कहना चाहता हूं कि कांग्रेस के इरादे नेक नहीं है, संविधान और सामाजिक न्याय के अनुरूप नहीं है , भारत की बिन सांप्रदायिकता के अनुरूप नहीं है। अगर आपके आरक्षण की कोई रक्षा कर सकता है, तो सिर्फ और सिर्फ भारतीय जनता पार्टी कर सकती है। इसलिए आप भारतीय जनता पार्टी को भारी समर्थन दीजिए। ताकि कांग्रेस की एक न चले, किसी राज्य में भी वह कोई हरकत ना कर सके। इतनी ताकत आप मुझे दीजिए। ताकि मैं आपकी रक्षा कर सकूं। 

साथियों!

कांग्रेस की नजर! सिर्फ आपके आरक्षण पर ही है ऐसा नहीं है। बल्कि कांग्रेस की नज़र आपकी कमाई पर, आपके मकान-दुकान, खेत-खलिहान पर भी है। कांग्रेस के शहज़ादे का कहना है कि ये देश के हर घर, हर अलमारी, हर परिवार की संपत्ति का एक्स-रे करेंगे। हमारी माताओं-बहनों के पास जो थोड़े बहुत गहने-ज़ेवर होते हैं, कांग्रेस उनकी भी जांच कराएगी। यहां सरगुजा में तो हमारी आदिवासी बहनें, चंदवा पहनती हैं, हंसुली पहनती हैं, हमारी बहनें मंगलसूत्र पहनती हैं। कांग्रेस ये सब आपसे छीनकर, वे कहते हैं कि बराबर-बराबर डिस्ट्रिब्यूट कर देंगे। वो आपको मालूम हैं ना कि वे किसको देंगे। आपसे लूटकर के किसको देंगे मालूम है ना, मुझे कहने की जरूरत है क्या। क्या ये पाप करने देंगे आप और कहती है कांग्रेस सत्ता में आने के बाद वे ऐसे क्रांतिकारी कदम उठाएगी। अरे ये सपने मन देखो देश की जनता आपको ये मौका नहीं देगी। 

साथियों, 

कांग्रेस पार्टी के खतरनाक इरादे एक के बाद एक खुलकर सामने आ रहे हैं। शाही परिवार के शहजादे के सलाहकार, शाही परिवार के शहजादे के पिताजी के भी सलाहकार, उन्होंने  ने कुछ समय पहले कहा था और ये परिवार उन्हीं की बात मानता है कि उन्होंने कहा था कि हमारे देश का मिडिल क्लास यानि मध्यम वर्गीय लोग जो हैं, जो मेहनत करके कमाते हैं। उन्होंने कहा कि उनपर ज्यादा टैक्स लगाना चाहिए। इन्होंने पब्लिकली कहा है। अब ये लोग इससे भी एक कदम और आगे बढ़ गए हैं। अब कांग्रेस का कहना है कि वो Inheritance Tax लगाएगी, माता-पिता से मिलने वाली विरासत पर भी टैक्स लगाएगी। आप जो अपनी मेहनत से संपत्ति जुटाते हैं, वो आपके बच्चों को नहीं मिलेगी, बल्कि कांग्रेस सरकार का पंजा उसे भी आपसे छीन लेगा। यानि कांग्रेस का मंत्र है- कांग्रेस की लूट जिंदगी के साथ भी और जिंदगी के बाद भी। जब तक आप जीवित रहेंगे, कांग्रेस आपको ज्यादा टैक्स से मारेगी। और जब आप जीवित नहीं रहेंगे, तो वो आप पर Inheritance Tax का बोझ लाद देगी। जिन लोगों ने पूरी कांग्रेस पार्टी को पैतृक संपत्ति मानकर अपने बच्चों को दे दी, वो लोग नहीं चाहते कि एक सामान्य भारतीय अपने बच्चों को अपनी संपत्ति दे। 

भाईयों-बहनों, 

हमारा देश संस्कारों से संस्कृति से उपभोक्तावादी देश नहीं है। हम संचय करने में विश्वास करते हैं। संवर्धन करने में विश्वास करते हैं। संरक्षित करने में विश्वास करते हैं। आज अगर हमारी प्रकृति बची है, पर्यावरण बचा है। तो हमारे इन संस्कारों के कारण बचा है। हमारे घर में बूढ़े मां बाप होंगे, दादा-दादी होंगे। उनके पास से छोटा सा भी गहना होगा ना? अच्छी एक चीज होगी। तो संभाल करके रखेगी खुद भी पहनेगी नहीं, वो सोचती है कि जब मेरी पोती की शादी होगी तो मैं उसको यह दूंगी। मेरी नाती की शादी होगी, तो मैं उसको दूंगी। यानि तीन पीढ़ी का सोच करके वह खुद अपना हक भी नहीं भोगती,  बचा के रखती है, ताकि अपने नाती, नातिन को भी दे सके। यह मेरे देश का स्वभाव है। मेरे देश के लोग कर्ज कर करके जिंदगी जीने के शौकीन लोग नहीं हैं। मेहनत करके जरूरत के हिसाब से खर्च करते हैं। और बचाने के स्वभाव के हैं। भारत के मूलभूत चिंतन पर, भारत के मूलभूत संस्कार पर कांग्रेस पार्टी कड़ा प्रहार करने जा रही है। और उन्होंने कल यह बयान क्यों दिया है उसका एक कारण है। यह उनकी सोच बहुत पुरानी है। और जब आप पुरानी चीज खोजोगे ना? और ये जो फैक्ट चेक करने वाले हैं ना मोदी की बाल की खाल उधेड़ने में लगे रहते हैं, कांग्रेस की हर चीज देखिए। आपको हर चीज में ये बू आएगी। मोदी की बाल की खाल उधेड़ने में टाइम मत खराब करो। लेकिन मैं कहना चाहता हूं। यह कल तूफान उनके यहां क्यों मच गया,  जब मैंने कहा कि अर्बन नक्सल शहरी माओवादियों ने कांग्रेस पर कब्जा कर लिया तो उनको लगा कि कुछ अमेरिका को भी खुश करने के लिए करना चाहिए कि मोदी ने इतना बड़ा आरोप लगाया, तो बैलेंस करने के लिए वह उधर की तरफ बढ़ने का नाटक कर रहे हैं। लेकिन वह आपकी संपत्ति को लूटना चाहते हैं। आपके संतानों का हक आज ही लूट लेना चाहते हैं। क्या आपको यह मंजूर है कि आपको मंजूर है जरा पूरी ताकत से बताइए उनके कान में भी सुनाई दे। यह मंजूर है। देश ये चलने देगा। आपको लूटने देगा। आपके बच्चों की संपत्ति लूटने देगा।

साथियों,

जितने साल देश में कांग्रेस की सरकार रही, आपके हक का पैसा लूटा जाता रहा। लेकिन भाजपा सरकार आने के बाद अब आपके हक का पैसा आप लोगों पर खर्च हो रहा है। इस पैसे से छत्तीसगढ़ के करीब 13 लाख परिवारों को पक्के घर मिले। इसी पैसे से, यहां लाखों परिवारों को मुफ्त राशन मिल रहा है। इसी पैसे से 5 लाख रुपए तक का मुफ्त इलाज मिल रहा है। मोदी ने ये भी गारंटी दी है कि 4 जून के बाद छत्तीसगढ़ के हर परिवार में जो बुजुर्ग माता-पिता हैं, जिनकी आयु 70 साल हो गई है। आज आप बीमार होते हैं तो आपकी बेटे और बेटी को खर्च करना पड़ता है। अगर 70 साल की उम्र हो गई है और आप किसी पर बोझ नहीं बनना चाहते तो ये मोदी आपका बेटा है। आपका इलाज मोदी करेगा। आपके इलाज का खर्च मोदी करेगा। सरगुजा के ही करीब 1 लाख किसानों के बैंक खाते में किसान निधि के सवा 2 सौ करोड़ रुपए जमा हो चुके हैं और ये आगे भी होते रहेंगे।

साथियों, 

सरगुजा में करीब 400 बसाहटें ऐसी हैं जहां पहाड़ी कोरवा परिवार रहते हैं। पण्डो, माझी-मझवार जैसी अनेक अति पिछड़ी जनजातियां यहां रहती हैं, छत्तीसगढ़ और दूसरे राज्यों में रहती हैं। हमने पहली बार ऐसी सभी जनजातियों के लिए, 24 हज़ार करोड़ रुपए की पीएम-जनमन योजना भी बनाई है। इस योजना के तहत पक्के घर, बिजली, पानी, शिक्षा, स्वास्थ्य, कौशल विकास, ऐसी सभी सुविधाएं पिछड़ी जनजातियों के गांव पहुंचेंगी। 

साथियों, 

10 वर्षों में भांति-भांति की चुनौतियों के बावजूद, यहां रेल, सड़क, अस्तपताल, मोबाइल टावर, ऐसे अनेक काम हुए हैं। यहां एयरपोर्ट की बरसों पुरानी मांग पूरी की गई है। आपने देखा है, अंबिकापुर से दिल्ली के ट्रेन चली तो कितनी सुविधा हुई है।

साथियों,

10 साल में हमने गरीब कल्याण, आदिवासी कल्याण के लिए इतना कुछ किया। लेकिन ये तो सिर्फ ट्रेलर है। आने वाले 5 साल में बहुत कुछ करना है। सरगुजा तो ही स्वर्गजा यानि स्वर्ग की बेटी है। यहां प्राकृतिक सौंदर्य भी है, कला-संस्कृति भी है, बड़े मंदिर भी हैं। हमें इस क्षेत्र को बहुत आगे लेकर जाना है। इसलिए, आपको हर बूथ पर कमल खिलाना है। 24 के इस चुनाव में आप का ये सेवक नरेन्द्र मोदी को आपका आशीर्वाद चाहिए, मैं आपसे आशीर्वाद मांगने आया हूं। आपको केवल एक सांसद ही नहीं चुनना, बल्कि देश का उज्ज्वल भविष्य भी चुनना है। अपनी आने वाली पीढ़ियों का भविष्य चुनना है। इसलिए राष्ट्र निर्माण का मौका बिल्कुल ना गंवाएं। सर्दी हो शादी ब्याह का मौसम हो, खेत में कोई काम निकला हो। रिश्तेदार के यहां जाने की जरूरत पड़ गई हो, इन सबके बावजूद भी कुछ समय आपके सेवक मोदी के लिए निकालिए। भारत के लोकतंत्र और उज्ज्वल भविष्य के लिए निकालिए। आपके बच्चों की गारंटी के लिए निकालिए और मतदान अवश्य करें। अपने बूथ में सारे रिकॉर्ड तोड़नेवाला मतदान हो। इसके लिए मैं आपसे प्रार्थना करता हूं। और आग्राह है पहले जलपान फिर मतदान। हर बूथ में मतदान का उत्सव होना चाहिए, लोकतंत्र का उत्सव होना चाहिए। गाजे-बाजे के साथ लोकतंत्र जिंदाबाद, लोकतंत्र जिंदाबाद करते करते मतदान करना चाहिए। और मैं आप को वादा करता हूं। 

भाइयों-बहनों  

मेरे लिए आपका एक-एक वोट, वोट नहीं है, ईश्वर रूपी जनता जनार्दन का आर्शीवाद है। ये आशीर्वाद परमात्मा से कम नहीं है। ये आशीर्वाद ईश्वर से कम नहीं है। इसलिए भारतीय जनता पार्टी को दिया गया एक-एक वोट, कमल के फूल को दिया गया एक-एक वोट, विकसित भारत बनाएगा ये मोदी की गारंटी है। कमल के निशान पर आप बटन दबाएंगे, कमल के फूल पर आप वोट देंगे तो वो सीधा मोदी के खाते में जाएगा। वो सीधा मोदी को मिलेगा।      

भाइयों और बहनों, 

7 मई को चिंतामणि महाराज जी को भारी मतों से जिताना है। मेरा एक और आग्रह है। आप घर-घर जाइएगा और कहिएगा मोदी जी ने जोहार कहा है, कहेंगे। मेरे साथ बोलिए...  भारत माता की जय! 

भारत माता की जय! 

भारत माता की जय!