പങ്കിടുക
 
Comments

ഇന്ന് ഒപ്പിട്ട ചരിത്രപരമായ ബോഡോ കരാറിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ബോഡോ ജനതയില്‍ പരിവര്‍ത്തനം സാധ്യമാക്കുന്നതാണു കരാറെന്ന് അദ്ദേഹം പറഞ്ഞു. 
'സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും പുതിയ പ്രഭാതം വന്നെത്തുകയായി! ഈ ദിവസം ഇന്ത്യക്കു സവിശേഷ ദിനമാണ്. ഇന്ന് ഒപ്പുവെക്കപ്പെട്ട ബോഡോ കരാര്‍ ബോഡോ ജനതയുടെ ജീവിതത്തില്‍ പരിവര്‍ത്തനം സാധ്യമാക്കും. 
ഇന്ന് ഒപ്പുവെക്കപ്പെട്ട ബോഡോ കരാര്‍ പല കാരണങ്ങളാല്‍ സവിശേഷമാണ്. ബന്ധപ്പെട്ട എല്ലാവരെയും ഒരു ചട്ടക്കൂടിനു കീഴില്‍ കൊണ്ടുവരാന്‍ അതിനു സാധിക്കുന്നു. സായുധ പ്രതിരോധ സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നവര്‍ ഇപ്പോള്‍ മുഖ്യധാരയുടെ ഭാഗമായി മാറുകയും ദേശീയ പുരോഗതിക്കായി സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്യും. 
ബോഡോ വിഭാഗങ്ങളുമായുള്ള കരാര്‍ ബോഡോ ജനതയുടെ സവിശേഷമായ സംസ്‌കാരത്തിനു പ്രചാരം നല്‍കുകയും അതോടൊപ്പം സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. ഇതോടെ അവര്‍ക്കു വികസനോന്‍മുഖ മുന്നേറ്റങ്ങളുടെ ഭാഗമായി മാറാന്‍ സാധിക്കും. ബോഡോ ജനതയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി സാധ്യമായ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ നാം പ്രതിജ്ഞാബദ്ധമാണ്.'

 

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
An order that looks beyond just economics, prioritises humans

Media Coverage

An order that looks beyond just economics, prioritises humans
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 നവംബർ 26
November 26, 2021
പങ്കിടുക
 
Comments

Along with PM Modi, nation celebrates Constitution Day.

Indians witness firsthand the effectiveness of good governance under PM Modi.