ഏഷ്യൻ ഗെയിംസിൽ കോമ്പൗണ്ട് ഇനത്തിൽ സ്വർണമെഡൽ നേടിയ അഭിഷേക് വെർമ, ഓജസ് പ്രവീൺ ഡിയോട്ടാലെ, പ്രതമേഷ് ജാവ്കർ എന്നിവരടങ്ങിയ പുരുഷന്മാരുടെ അമ്പെയ്ത്ത് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ആദ്യന്തം ഇന്ത്യൻ അമ്പെയ്ത്തുകാർ ! കോമ്പൗണ്ട് ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ നമ്മുടെ പുരുഷ അമ്പെയ്ത്ത് ടീമിൽ അഭിമാനിക്കുന്നു

അഭിഷേക് വെർമ, ഓജസ് പ്രവീൺ ഡിയോട്ടാലെ, പ്രതമേഷ് ജാവ്കർ ഇവരുടേത് ഒരു മികച്ച പ്രകടനമായിരുന്നു. തീർച്ചയായും അത്ഭുതകരമാണ്! അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
UPI — an eventful journey

Media Coverage

UPI — an eventful journey
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 25
August 25, 2026

Nari Shakti to Capital Markets: PM Modi’s Reforms Are Rewiring India’s Growth Story