അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യാപക സമൂഹത്തെ  അഭിവാദ്യം ചെയ്തു. മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികളും  അർപ്പിച്ചു .

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"അധ്യാപക ദിനത്തിൽ, യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന മുഴുവൻ അധ്യാപക സമൂഹത്തിനും അഭിവാദ്യങ്ങൾ. കോവിഡ് -19 കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രയാണം അധ്യാപകർ എങ്ങനെ നവീകരിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തു എന്നത് പ്രശംസനീയമാണ്.

ഡോ. എസ്. രാധാകൃഷ്ണന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു, കൂടാതെ അദ്ദേഹത്തിന്റെ   വിശിഷ്ട സ്കോളർഷിപ്പും നമ്മുടെ രാജ്യത്തിന് നൽകിയ സംഭാവനകളും ഞാൻ ഓർക്കുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How ODOP is helping Pratapgarh turn its amla into a bigger business

Media Coverage

How ODOP is helping Pratapgarh turn its amla into a bigger business
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 1
September 01, 2026

#ModiHaiTohMumkinHai: Economy, Diplomacy and Atmanirbhar Milestones in One Social-Media Sweep