പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രക്ഷാബന്ധൻ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും വികാരം ആഴത്തിലാക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“എല്ലാ കുടുംബാംഗങ്ങൾക്കും രക്ഷാബന്ധൻ ആശംസകൾ. സഹോദരിയും സഹോദരനും തമ്മിലുള്ള അചഞ്ചലമായ വിശ്വാസത്തിനും അപാരമായ സ്‌നേഹത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ഈ രക്ഷാബന്ധൻ ഉത്സവം നമ്മുടെ സംസ്‌കാരത്തിന്റെ പവിത്രമായ പ്രതിഫലനമാണ്. ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ വാത്സല്യത്തിന്റെയും ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും  വികാരത്തെ ആഴത്തിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. "

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How India’s Rs 175 crore Diving Support Craft projects strengthen Navy’s underwater capabilities

Media Coverage

How India’s Rs 175 crore Diving Support Craft projects strengthen Navy’s underwater capabilities
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026