പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്നു. അമൃത് കാലിൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
സ്വാതന്ത്ര്യദിന ആശംസകൾ. നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികൾക്ക് നാം ആദരാഞ്ജലികൾ അർപ്പിക്കുകയും അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. ജയ് ഹിന്ദ്!"
आप सभी को स्वतंत्रता दिवस की अनेकानेक शुभकामनाएं। आइए, इस ऐतिहासिक अवसर पर अमृतकाल में विकसित भारत के संकल्प को और सशक्त बनाएं। जय हिंद!
— Narendra Modi (@narendramodi) August 15, 2023
Best wishes on Independence Day. We pay homage to our great freedom fighters and reaffirm our commitment to fulfilling their vision. Jai Hind!


