ഗുരുപൂർണിമയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.
എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു;
“सभी देशवासियों को गुरु पूर्णिमा की ढेरों शुभकामनाएं।
ഗുരുപൂർണിമയുടെ ശുഭവേളയിൽ എല്ലാവർക്കും ആശംസകൾ നേരുന്നു.
सभी देशवासियों को गुरु पूर्णिमा की ढेरों शुभकामनाएं।
— Narendra Modi (@narendramodi) July 10, 2025
Best wishes to everyone on the special occasion of Guru Purnima.


