മഹാ ശിവരാത്രി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.  ഈ മഹത്തായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജം കൊണ്ടുവരട്ടെയെന്നും അമൃതകാലത്തിൽ രാജ്യത്തിൻ്റെ പ്രതിജ്ഞകൾക്ക് പുതിയ ശക്തി നൽകട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

 ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

 “എൻ്റെ രാജ്യത്തെ എല്ലാ കുടുംബാംഗങ്ങൾക്കും മഹാശിവരാത്രിയുടെ ഊഷ്മളമായ ആശംസകൾ.  ഈ മഹത്തായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുത്തൻ ഊർജം പകരുന്നതോടൊപ്പം അമൃതകാലത്തിലെ രാജ്യത്തിൻ്റെ പ്രതിജ്ഞകൾക്ക് പുത്തൻ ശക്തി നൽകട്ടെയെന്നും ആശംസിക്കുന്നു.  ജയ് ഭോലെ നാഥ്!"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s electric PV retail sales jump 44% in February; Tata Motors leads: FADA

Media Coverage

India’s electric PV retail sales jump 44% in February; Tata Motors leads: FADA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 7
March 07, 2026

Reform, Perform and Transform: PM Modi’s Mantra for India’s Growth