പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ അഞ്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ ഭോപ്പാൽ (റാണി കമലാപതി) - ഇൻഡോർ വന്ദേ ഭാരത് എക്സ്പ്രസ്; ഭോപ്പാൽ (റാണി കമലാപതി) - ജബൽപൂർ വന്ദേ ഭാരത് എക്സ്പ്രസ്; റാഞ്ചി - പട്ന വന്ദേ ഭാരത് എക്സ്പ്രസ്; ധാർവാഡ് - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ഗോവ (മഡ്ഗാവ്) - മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് എന്നിവ ഉൾപ്പെടും .

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

 

റാണി കമലാപതി - ഇൻഡോർ വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ആദ്യ കോച്ച് പ്രധാനമന്ത്രി പരിശോധിച്ചു. ട്രെയിനിലുണ്ടായിരുന്ന കുട്ടികളുമായും ജീവനക്കാരുമായും അദ്ദേഹം സംവദിച്ചു.
;
"ഇന്ന് ഭോപ്പാലിൽ അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ ഒരുമിച്ച് ആരംഭിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും കണക്റ്റിവിറ്റിയുടെയും വേഗത്തിലുള്ള വികസനത്തിന് നമ്മുടെ ഗവണ്മെന്റ്   എത്രത്തോളം പ്രതിബദ്ധമാണെന്ന് ഇത് കാണിക്കുന്നു." 

 

Replying to a tweet by Shri Rakesh Singh Member of Parliament from Jabalpur who welcomed the Bhopal (Rani Kamalapati) - Jabalpur Vande Bharat Express at Jabalpur, the Prime Minister tweeted that the train will lead to better connectivity between capital Bhopal and cultural capital Jabalpur and will promote tourism and ease the travel for pilgrims.

"देश की शान वंदे भारत ट्रेन से एक ओर जहां मध्य प्रदेश की सांस्कृतिक राजधानी जबलपुर और राज्य की राजधानी भोपाल के बीच कनेक्टिविटी बढ़ेगी, वहीं धार्मिक और पर्यटन स्थलों का भी तेजी से विकास होगा।"

 

 

Replying to a tweet by the Member of Parliament from Ranchi Shri Sanjay Seth, Shri Narendra Modi said Ranchi - Patna Vande Bharat Express will help in prosperity of mineral rich Jharkhand and Bihar.

"रांची-पटना के बीच नई वंदे भारत ट्रेन न सिर्फ लोगों की यात्रा को और सुगम बनाएगी, बल्कि यह खनिज संपदा से समृद्ध झारखंड और बिहार की आर्थिक प्रगति में भी मददगार होगी।"

 

 

Replying to a tweet by the Chief Minister of Goa, Dr Pramod Sawant regarding Goa (Madgaon) - Mumbai Vande Bharat Express, the Prime Minister tweeted

"The Vande Bharat train will enable more tourists to discover Goa’s scenic beauty. It will also improve connectivity across the Konkan coast."

 

 

Union Minister, Shri Pralhad Joshi and Karnataka Governor Shri Thavarchand Gehlot traveled the Dharwad - Bengaluru Vande Bharat Express. In reply to a tweet by Shri Joshi the Prime Minister tweeted

"The Dharwad-Bengaluru Vande Bharat Express will improve connectivity across Karnataka. It will also improve commerce and tourism in the state."

 

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
India on track to become $10 trillion economy, set for 3rd largest slot: WEF President Borge Brende

Media Coverage

India on track to become $10 trillion economy, set for 3rd largest slot: WEF President Borge Brende
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഫെബ്രുവരി 23
February 23, 2024

Vikas Bhi, Virasat Bhi - Era of Development and Progress under leadership of PM Modi