കോമൺവെൽത്ത്  ഗെയിംസിലെ ബാഡ്മിന്റൺ ഡബിൾസിൽ വെങ്കല മെഡൽ നേടിയ ട്രീസ ജോളിയെയും ഗായത്രി ഗോപിചന്ദിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ബാഡ്മിന്റൺ ഡബിൾസിൽ വെങ്കല മെഡൽ നേടിയ ട്രീസ ജോളിയെയും ഗായത്രി ഗോപിചന്ദിനെയും ഓർത്ത് അഭിമാനിക്കുന്നു. ബർമിംഗ്ഹാമിലേയ്ക്ക്  പോകുന്നതിന് മുമ്പ്, ഗായത്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ട്രീസ എന്നോട് പറഞ്ഞു, പക്ഷേ മെഡൽ നേടിയാൽ എങ്ങനെ ആഘോഷിക്കുമെന്ന് അവൾക്ക് ഉറപ്പിലായിരുന്നു . ഇപ്പോൾ അവർ  പ്ലാൻ ചെയ്തു കാണും ".