ആറ്റുകാൽ പൊങ്കാലയുടെ പുണ്യ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു.
ഉത്സവത്തിൽ നാരീശക്തിക്ക് നൽകുന്ന പ്രത്യേക പ്രാധാന്യം പ്രധാനമന്ത്രി എടുത്തുകാട്ടുകയും ഈ ശുഭകരമായ അവസരത്തിൽ സമൂഹത്തിൽ അഭിവൃദ്ധി, നല്ല ആരോഗ്യം, ഐക്യം, ഒരുമ എന്നിവയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു ;
ആറ്റുകാൽ പൊങ്കാലയുടെ പുണ്യ വേളയിൽ ഹൃദയം നിറഞ്ഞ ആശംസകൾ. നമ്മുടെ നാരീശക്തിക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ് ഈ ഉത്സവം. ഈ ശുഭദിനം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും ആരോഗ്യവും കൊണ്ടുവരട്ടെ. സമൂഹത്തിൽ ഐക്യത്തിന്റെയും ഒരുമയുടെയും ചൈതന്യം മുന്നേറട്ടെ.
Warm wishes on the sacred occasion of Attukal Pongala. This festival has a special importance for our Nari Shakti. May this auspicious day bring prosperity and good health in everyone's lives. May the spirit of harmony and togetherness be furthered in society.
— Narendra Modi (@narendramodi) March 3, 2026