രംഗാലി ബിഹുവിനോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
എക്സിലെ ഒരു സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു:
"ഏവർക്കും രംഗാലി ബിഹു ആശംസകൾ!"
Rongali Bihu greetings to you all! pic.twitter.com/rlM1iZSvuo
— Narendra Modi (@narendramodi) April 15, 2026


