പുത്താണ്ടിന്റെ സവിശേഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“പുത്താണ്ടിന്റെ സവിശേഷ വേളയിൽ ഏവർക്കും ആശംസകൾ നേരുന്നു.”
Best wishes on the special occasion of Puthandu. pic.twitter.com/JK6O44gnEm
— Narendra Modi (@narendramodi) April 14, 2026


