പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പൊയ്‌ല ബൈശാഖിനോടനുബന്ധിച്ച് ആശംസകൾ നേർന്നു.
എക്സിലെ ഒരു സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു;
“ശുഭോ നൊബോബർഷോ! പൊയ്‌ല ബൈശാഖ് വേളയിൽ ഏവർക്കും ആശംസകൾ നേരുന്നു.”
Shubho Noboborsho! Best wishes on Poila Boishakh. pic.twitter.com/cENMmd2J2L
— Narendra Modi (@narendramodi) April 15, 2026


