‘ആദി മഹോത്സവ’ത്തോടുള്ള വ്യാപകമായ താൽപ്പര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ലോക്‌സഭാ എംപി ഡോ. ഭോല സിങ്ങിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ 'ആദി മഹോത്സവ്' സന്ദർശനത്തെക്കുറിച്ച് ശ്രീ സിംഗ് അറിയിച്ചു, വളരെ മികച്ച രീതിയിലാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നതെന്നും, ഇന്ത്യയിലെമ്പാടുമുള്ള ഗോത്ര സംസ്കാരത്തിന്റെ   മനോഹരമായ അവതരണം  അവിടെ നിങ്ങൾക്ക് കാണാൻ കഴിയുമെന്നും  ശ്രീ. ഭോല സിംഗ് തന്റെ ട്വീറ്റിൽ പറഞ്ഞു. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ആദി മഹോത്സവത്തിൽ നിങ്ങൾ ഇത്രയധികം താൽപ്പര്യം കാണിച്ചത് കാണാൻ സന്തോഷമുണ്ട്. ആദിവാസി സമൂഹത്തിന്റെ സംസ്‌കാരവും അവരുടെ ഭക്ഷണവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവം പ്രോത്സാഹജനകമാണ്."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s 5G traffic surges 70% Y-o-Y: Nokia report

Media Coverage

India’s 5G traffic surges 70% Y-o-Y: Nokia report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 1
April 01, 2026

Grassroots Heart, Global Vision: How PM Modi is Weaving Culture, Commerce & Confidence into Viksit Bharat