ജന്‍ ധന്‍ യോജന 6 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. പിഎം-ജെഡിവൈ വിജയിപ്പിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

”ആറ് വര്‍ഷം മുമ്പ്, ഈ ദിവസമാണ്, ബാങ്കിങ് സൗകര്യങ്ങളുടെ ഭാഗമാകാത്തവര്‍ക്കായുള്ള ബാങ്കിങ് സംവിധാനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ആരംഭിച്ചത്. ഈ സംരംഭം ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു; നിരവധി ദാരിദ്ര്യ നിര്‍മാര്‍ജന സംരംഭങ്ങള്‍ക്കിത് അടിത്തറ പാകി; കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്രദമായി.

പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയിലൂടെ നിരവധി കുടുംബങ്ങളുടെ ഭാവി സുരക്ഷിതമായി. ഗുണഭോക്താക്കളില്‍ ഏറിയ പങ്കും ഗ്രാമങ്ങളില്‍ നിന്നുള്ളവരും സ്ത്രീകളുമാണ്. പിഎം-ജെഡിവൈ ഒരു വിജയമാക്കിത്തീര്‍ക്കാന്‍ അക്ഷീണം യത്‌നിച്ച ഏവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.”- പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India Exports 4 Lakh Tonne Of Corn In Q4FY25: USDA

Media Coverage

India Exports 4 Lakh Tonne Of Corn In Q4FY25: USDA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister reflects on the immense power of devotion during Navratri
March 22, 2026

Prime Minister Shri Narendra Modi today shared his reflections on the spiritual significance of Navratri, emphasizing the profound energy and strength derived from devotion to the Mother Goddess.

The Prime Minister observed that there is immense power in the devotion to the Mother, noting that the worship of Devi Maa fills the hearts of devotees with positive energy. On this occasion, Shri Modi also shared a devotional hymn dedicated to the Goddess..

The Prime Minister wrote on X:
"माता की भक्ति में विराट शक्ति है। देवी मां की वंदना से श्रद्धालुओं का मन सकारात्मक ऊर्जा से भर जाता है।"