ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിലെ രണ്ട് പ്രധാന പാതകളിൽ സർവീസ് ആരംഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്രമന്ത്രി ശ്രീ ഹർദീപ് പുരിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

"ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിലെ രണ്ട് പ്രധാനപാതകളിൽ സർവീസ് ആരംഭിച്ചതിൽ തീർത്തും സന്തോഷമുണ്ട്. ബെംഗളൂരു നിവാസികൾക്ക്  ജീവിതം സുഗമമാക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണിത്."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How ODOP is helping Pratapgarh turn its amla into a bigger business

Media Coverage

How ODOP is helping Pratapgarh turn its amla into a bigger business
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 1
September 01, 2026

#ModiHaiTohMumkinHai: Economy, Diplomacy and Atmanirbhar Milestones in One Social-Media Sweep