കാകതിയ രാമപ്പ ക്ഷേത്രം ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. ഈ ഗംഭീരമായ ക്ഷേത്ര സമുച്ചയം സന്ദർശിച്ച് അതിന്റെ മഹത്വത്തിന്റെ ആദ്യ അനുഭവം നേടാനും അദ്ദേഹം ജനങ്ങളോട്  അഭ്യർത്ഥിച്ചു.

യുനെസ്കോയുടെ ട്വീറ്റിനോട് പ്രതികരിച്ച പ്രധാനമന്ത്രി;

"കൊള്ളാം! എല്ലാവർക്കും, പ്രത്യേകിച്ചും തെലങ്കാനയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ.

മഹത്തായ കാകതിയ രാജവംശത്തിലെ മികച്ച കരകൗശലവിദ്യയാണ് രാമപ്പ ക്ഷേത്രം അനുഭവവേദ്യമാക്കുന്നത് . ഈ ഗംഭീരമായ ക്ഷേത്ര സമുച്ചയം സന്ദർശിച്ച് അതിന്റെ മഹത്വത്തിന്റെ ആദ്യ അനുഭവം നേടാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. "

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian economy navigated well external uncertainties: RBI Bulletin

Media Coverage

Indian economy navigated well external uncertainties: RBI Bulletin
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 23
July 23, 2026

Digital Rails, PLI Jobs & Swift Justice: How PM Modi’s Governance is Rewiring India’s Future