ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന ഗവണ്മെന്റും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനത്തിൽ   പൂർണ സജ്ജമായിട്ടാണ്  ഏർപ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധനമന്ത്രി പറഞ്ഞു :

"ഹിമാചൽ പ്രദേശിലെ കുളുവിൽ ഉണ്ടായ തീപിടുത്തം അങ്ങേയറ്റം ദുഃഖകരമാണ്. ചരിത്രപ്രസിദ്ധമായ മലാന ഗ്രാമത്തിലെ ഈ ദുരന്തത്തിന് ഇരയായവരുടെ എല്ലാ കുടുംബങ്ങളോടും ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. സംസ്ഥാന സർക്കാരും പ്രാദേശിക ഭരണകൂടവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India launches $1.5 billion maritime insurance pool, issues first covers

Media Coverage

India launches $1.5 billion maritime insurance pool, issues first covers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 13
May 13, 2026

Leadership That Leads by Example: PM Modi's Push for Mindful Growth, Innovation & Infrastructure