ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ 53-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സവിശേഷവ്യക്തിത്വത്തിനുള്ള ഇക്കൊല്ലത്തെ പുരസ്കാരം ലഭിച്ച തെലുങ്കുനടൻ ചിരഞ്ജീവിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതിങ്ങനെ:

"നിരവധി സവി‌ശേഷതകളുള്ള വ്യക്തിയാണു ശ്രീ ചിരഞ്ജീവി. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളും വൈവിധ്യമാർന്ന വേഷങ്ങളും സവിശേഷമായ പ്രകൃതവും വിവിധ തലമുറകളിലെ ചലച്ചിത്രപ്രേമികൾക്ക‌ിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. @IFFIGoa-ൽ ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സവിശേഷവ്യക്തിത്വത്തിനുള്ള ഇക്കൊല്ലത്തെ പുരസ്കാരത്തിന് അർഹനായ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ."

@KChiruTweets"

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's forex reserves hit all-time high of $729.33 billion after $12.42 billion jump

Media Coverage

India's forex reserves hit all-time high of $729.33 billion after $12.42 billion jump
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 29
August 29, 2026

New India, New Speed, New Stage: Missiles, Medals, Multilateralism under PM Modi