ഏഷ്യന്‍ പാരാ ഗെയിംസില്‍ P1 - പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ SH1 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അത്ലറ്റ് രുദ്രാന്‍ഷ് ഖണ്ഡേല്‍വാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'ഏഷ്യന്‍ പാരാ ഗെയിംസില്‍ അര്‍ഹമായ വെള്ളി നേടിയതിന് രുദ്രാന്‍ഷ് ഖണ്ഡേല്‍വാളിന് അഭിനന്ദനങ്ങള്‍.
P1 - പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ SH1 ഇവന്റിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം അദ്ദേഹത്തിന്റെ കൃത്യതയുടെയും പരിശീലനത്തിന്റെയും ഫലമാണ്.
ഈ അവിശ്വസനീയമായ നേട്ടത്തിന് ഇന്ത്യയുടെ അഭിനന്ദനം!'
Congratulations to @1903rudransh for a well-deserved Silver for him in the Asian Para Games.
— Narendra Modi (@narendramodi) October 24, 2023
His outstanding performance in P1 - Men's 10m Air Pistol SH1 event is the fruit of his precision and practice.
India applauds this incredible achievement! pic.twitter.com/Fti7PSOorW


