ഇന്ത്യൻ  രാഷ്‌ട്രപതി  ശ്രീമതി ദ്രൗപതി മുർമു ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജിക്ക് അർഹയായി. 

രാഷ്ട്രപതിയെ  അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി ഇന്ന് എക്‌സിൽ പോസ്റ്റ് ചെയ്തത് : 

"ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി-ക്ക്   അർഹയായതിൽ  രാഷ്ട്രപതിക്ക് അഭിനന്ദനങ്ങൾ. ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിമിഷമാണ്. രാഷ്ട്രപതിയുടെ നേതൃത്വത്തിനും ഇന്ത്യ -ഫിജി രാജ്യങ്ങളിലെ ജനങ്ങൾക്കിടയിലെ ചരിത്രപരമായ ബന്ധത്തിനുള്ള അംഗീകാരം കൂടിയാണിത്."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India launches $1.5 billion maritime insurance pool, issues first covers

Media Coverage

India launches $1.5 billion maritime insurance pool, issues first covers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 13
May 13, 2026

Leadership That Leads by Example: PM Modi's Push for Mindful Growth, Innovation & Infrastructure