ദോഹയിൽ നടന്ന 2025 ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ കൊനേരു ഹംപിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചു. "ചെസിനോടുള്ള അവരുടെ സമർപ്പണം പ്രശംസനീയമാണ്. ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ", ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ദോഹയിൽ നടന്ന 2025 ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ കൊനേരു ഹംപിക്ക് അഭിനന്ദനങ്ങൾ. ചെസിനോടുള്ള അവരുടെ സമർപ്പണം പ്രശംസനീയമാണ്. ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ."
Congratulations to Koneru Humpy, who finished strongly at the 2025 FIDE World Rapid Chess Championship in Doha, securing the Bronze medal in the women’s section. Her dedication towards the game is commendable. Best wishes for the endeavours ahead.@humpy_koneru
— Narendra Modi (@narendramodi) December 29, 2025


