കലബുറഗിയിൽ പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്ക് സ്ഥാപിച്ചതിന് കർണാടകയിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“കലബുറഗിയിൽ പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽസ് പാർക്ക് സ്ഥാപിച്ചതിന് കർണാടകയിലെ എന്റെ സഹോദരിമാർക്കും , സഹോദരന്മാർക്കും  അഭിനന്ദനങ്ങൾ. ഈ പാർക്ക് കർണാടകയുടെ സമ്പന്നമായ തുണിത്തരങ്ങളുടെ പാരമ്പര്യം ആഘോഷിക്കുകയും ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

#PragatiKaPMMitra”

ലോകസഭാംഗം ഡോ. ഉമേഷ് ജി ജാദവിന്റെ   ട്വീറ്റിന് മറുപടിയായി , മെഗാ ടെക്‌സ്‌റ്റൈൽസ് പാർക്കിലൂടെ രാജ്യത്തിന്റെ ടെക്‌സ്‌റ്റൈൽ വൈവിധ്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള സാധ്യതകളെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"കർണ്ണാടകയ്ക്കും പ്രത്യേകിച്ച് കലബുറഗിക്കും ഒരു പ്രത്യേക ദിവസം. ഈ ടെക്‌സ്റ്റൈൽ പാർക്കിലൂടെ, ഇന്ത്യയുടെ ടെക്‌സ്‌റ്റൈൽ വൈവിധ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെ സർഗ്ഗാത്മകതയുടെയും ഒരു നേർക്കാഴ്ച ലോകത്തിന് ലഭിക്കും."

“ಕರ್ನಾಟಕಕ್ಕೆ ಮತ್ತು ವಿಶೇಷವಾಗಿ ಕಲಬುರಗಿಗೆ ನಿಜಕ್ಕೂ ವಿಶೇಷ ದಿನ. ಈ ಜವಳಿ ಪಾರ್ಕ್ ಮೂಲಕ ಜಗತ್ತು ಭಾರತದ ಜವಳಿ ವೈವಿಧ್ಯತೆ ಮತ್ತು ನಮ್ಮ ಜನರ ಸೃಜನಶೀಲತೆಯ ದರ್ಶನ ಪಡೆಯುತ್ತದೆ.

#PragatiKaPMMitra”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India remains fastest-growing major economy, domestic investors power market resilience

Media Coverage

India remains fastest-growing major economy, domestic investors power market resilience
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 14
March 14, 2026

Heartening Resolve Meets Bold Action: PM Modi's Transformative Push for a Developed Assam.