അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ 16 മെഡലുകൾ (പുരുഷ-വനിത ഫ്രീസ്റ്റൈലിൽ 7 വീതവും ഗ്രീക്കോ-റോമൻ വിഭാഗത്തിൽ 2 വീതം) നേടിയ ഇന്ത്യൻ ഗുസ്തി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"നമ്മുടെ ഗുസ്തിക്കാർ നമ്മെ വീണ്ടും അഭിമാനഭരിതരാക്കുന്നു ! അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ 16 മെഡലുകൾ (പുരുഷ-വനിത ഫ്രീസ്റ്റൈലിൽ 7 വീതം, ഗ്രീക്കോ-റോമനിൽ 2 വീതം) നേടിയതിന് നമ്മുടെ  ടീമിന് അഭിനന്ദനങ്ങൾ. ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണ്.  ഇന്ത്യൻ ഗുസ്തി  ഭാവിയിൽ സുരക്ഷിതമായ കൈകളിൽ ആണെന്നതും ഇത് കാണിക്കുന്നു. "

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s healthcare sector seeing a fundamental digital transformation: Report

Media Coverage

India’s healthcare sector seeing a fundamental digital transformation: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives in a shooting incident in Canada
February 11, 2026

The Prime Minister, Shri Narendra Modi, extended his heartfelt condolences to the families who have lost their loved ones in a shooting incident in Canada. Shri Modi also wished a speedy recovery to the injured. "India stands in solidarity with the people of Canada in this moment of profound grief", Shri Modi stated.

Shri Modi posted on X:

"Deeply shocked by the horrendous shooting in Canada. I extend my heartfelt condolences to the families who have lost their loved ones and wish a speedy recovery to the injured. India stands in solidarity with the people of Canada in this moment of profound grief."

@MarkJCarney