2026-ലെ സാഫ്  ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വരും നാളുകളിൽ കൂടുതൽ യുവജനങ്ങൾക്ക്‌ ഫുട്ബോൾ കളി പിന്തുടരാൻ ഇത് പ്രചോദനമാകുമെന്ന് ശ്രീ മോദി നിരീക്ഷിച്ചു. ടീമിന്റെ ഭാവി ശ്രമങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"2026-ലെ സാഫ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം അവർ മികച്ച മികച്ച പ്രകടനം കാഴ്ചവച്ചു. വരും നാളുകളിൽ കൂടുതൽ യുവജനങ്ങൾക്ക്‌ ഫുട്ബോൾ കളിക്കാൻ ഇത് പ്രോത്സാഹനമേകും. ടീമിന്റെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s continuing tradition of celebrating its teachers

Media Coverage

India’s continuing tradition of celebrating its teachers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 5
September 05, 2026

The New Indian Equation: Policy + People = Tangible Progress Under PM Modi