ലോകകപ്പ് കിരീടം നേടിയ ഇന്ത്യയുടെ അണ്ടർ-19 ക്രിക്കറ്റ് ടീമിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ടൂർണമെന്റിലുടനീളം മികച്ച രീതിയിൽ കളിച്ചതിനും അസാമാന്യമായ കായിക മികവ് പ്രകടിപ്പിച്ചതിനും ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ വിജയം നിരവധി യുവ കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സിലെ ഒരു സന്ദേശത്തിൽ ശ്രീ മോദി പറഞ്ഞു:

“ഇന്ത്യയുടെ ക്രിക്കറ്റ് നൈപുണ്യം തിളങ്ങുന്നു! ലോകകപ്പ് നാട്ടിലെത്തിച്ച നമ്മുടെ അണ്ടർ-19 ടീമിൽ അഭിമാനിക്കുന്നു. ടീം ടൂർണമെന്റിലുടനീളം വളരെ നന്നായി കളിക്കുകയും അസാമാന്യ മികവ് പ്രകടിപ്പിക്കുകയും ചെയ്തു. ഈ വിജയം നിരവധി യുവ കായിക താരങ്ങൾക്ക് പ്രചോദനമാകും. കായിക താരങ്ങളുടെ വരാനിരിക്കുന്ന എല്ലാ ഉദ്യമങ്ങൾക്കും എന്റെ ആശംസകൾ.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Government's foodgrain stocks hit 604 lakh tonnes, nearly three times buffer requirement

Media Coverage

Government's foodgrain stocks hit 604 lakh tonnes, nearly three times buffer requirement
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 7
May 07, 2026

Justice Delivered Under PM Modi: How Operation Sindoor Redefined India’s Response to Terror

Aatmanirbhar Bharat in Action: Record Exports, Defence Exports, Food Security & Green Mobility Under the Leadership of PM Modi