പങ്കിടുക
 
Comments

ഹിമാചല്‍ പ്രദേശിലെ പൗരന്മാര്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ നല്‍കി രാജ്യത്ത് ഒന്നാം സ്ഥാനം നേടിയതിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ ജയറാം താക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“ജയറാം താക്കൂര്‍ ജി ക്ക് ഒരുപാട് അഭിനന്ദനങ്ങള്‍.  കോവിഡിനെതിരായ പോരാട്ടത്തില്‍, ഹിമാചലിലെ ജനങ്ങള്‍ രാജ്യത്തിനാകെ മാതൃകാപരമായ മാതൃകയാണ് കാഴ്ചവെച്ചത്. ജനങ്ങളുടെ ഈ മനോഭാവം ഈ പോരാട്ടത്തില്‍ നവ ഇന്ത്യക്ക് പുതിയ ശക്തി നല്‍കും.''

Explore More
പരീക്ഷാ പേ ചര്‍ച്ച 2022-ല്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജനപ്രിയ പ്രസംഗങ്ങൾ

പരീക്ഷാ പേ ചര്‍ച്ച 2022-ല്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
Mobile imports: PLI scheme has helped reduce India's dependancy on China, says CRISIL report

Media Coverage

Mobile imports: PLI scheme has helped reduce India's dependancy on China, says CRISIL report
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 ജൂലൈ 6
July 06, 2022
പങ്കിടുക
 
Comments

Agnipath Scheme is gaining trust and velocity, IAF received 7.5L applications.

Citizens take pride as India is stepping further each day in the digital world