ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ജഗദീഷ് ദേവ്‌റയ്ക്കും രാജേന്ദ്ര ശുക്ലയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ചു

മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ. മോഹൻ യാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ജഗദീഷ് ദേവ്‌റയെയും രാജേന്ദ്ര ശുക്ലയെയും അദ്ദേഹം അഭിനന്ദനം അറിയിച്ചു.

 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

രാജ്യത്തിന്റെ ഹൃദയസ്ഥാനമായ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ. മോഹൻ യാദവ് ജിക്കും ഉപമുഖ്യമന്ത്രിമാരായ ജഗദീഷ് ദേവ്‌റ ജിക്കും രാജേന്ദ്ര ശുക്ല ജിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നിങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇരട്ട എൻജിൻ സർക്കാർ ഇരട്ടി ആവേശത്തോടെ പ്രവർത്തിക്കുമെന്നും വികസനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ അവസരത്തിൽ, നിങ്ങളുടെ ജീവിതം എളുപ്പമാക്കാൻ ബിജെപി സർക്കാർ ഏതറ്റം വരെയും പോകുമെന്ന് എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും ഞാൻ ഉറപ്പുനൽകുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India car sales to hit 4.7 million in FY26 despite bumps

Media Coverage

India car sales to hit 4.7 million in FY26 despite bumps
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 16
March 16, 2026

Thoughtful Strength: Balancing Security, Growth, and Autonomy Under PM Modi's Leadership