500 ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
അശ്വിന്റെ വളർച്ചയും നേട്ടങ്ങളും അദ്ദേഹത്തിന്റെ കഴിവിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"500 ടെസ്റ്റ് വിക്കറ്റുകൾ എന്ന അസാധാരണ നേട്ടം കൈവരിച്ച രവിചന്ദ്രൻ അശ്വിന് അഭിനന്ദനങ്ങൾ! അദ്ദേഹത്തിന്റെ വളർച്ചയും നേട്ടങ്ങളും അദ്ദേഹത്തിന്റെ കഴിവിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവാണ്. തുടർന്നുള്ള അദ്ദേഹത്തിന്റെ വിജയഗാഥകൾക്കു എന്റെ ആശംസകൾ."
Congratulations to Ravichandran Ashwin on the extraordinary milestone of taking 500 Test wickets! His journey and accomplishments are testament to his skill and perseverance. My best wishes to him as he scales further peaks. @ashwinravi99
— Narendra Modi (@narendramodi) February 16, 2024


